Connect with us

Hi, what are you looking for?

All posts tagged "udf"

Exclusive

പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വി ഡി സതീശനെ നിയമിച്ചതിനെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ലീഗിനെ കൂട്ടുപിടിച്ചാണ് സതീശന്‍ വര്‍ഗീയതയ്ക്കെതിരേ പറയുന്നത്. പിന്നെന്ത് പറയാനാണെന്നാണ് സുരേന്ദ്രന്റെ ചോദ്യം. സതീശൻ വിചാരിച്ചാലൊന്നും...

Exclusive

വി ഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത വാർത്തയ്ക്ക് പിന്നാലെ ആശംസകളുമായെത്തിയിരിക്കുന്നത് നിരവധി ആളുകളാണ്. അക്കൂട്ടത്തിൽ വ്യത്യസ്തമാവുന്നത് ആശംസകളറിയിച്ചുകൊണ്ട് കൊടിക്കുന്നിൽ സുരേഷ് തന്റെ ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണ്.ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ ഗുണ്ടകള്‍ പണ്ടുമുതല്‍ കൊതിക്കുന്ന...

Exclusive

കോഴിക്കോട് ബാലുശ്ശേരിയില്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി യുഡിഎഫിന് തലവേദനായകുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തന്റെ പേരില്‍ വന്‍ പണപിരിവ് നടത്തിയെന്ന പരാതിയുമായിട്ടാണ് ഇപ്പോള്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പില്‍ തന്റെ...

Exclusive

അനിശ്ചിതത്വങ്ങൾക്കൊടുവിൽ തലമുറമാറ്റത്തിനൊരുങ്ങി ഹൈക്കമാൻഡ്. ചെന്നിത്തലയ്ക്ക് പകരം ഇക്കുറി കോൺഗ്രസിനെ വി ഡി സതീശൻ നയിക്കും. യുവ എംഎൽ എ മാരുടെ ശക്തമായ പിന്തുണയോടൊപ്പം മുതിർന്ന നേതാക്കളിൽ ഒരു വിഭാഗവും വി ഡി സതീശനോടൊപ്പം...

Exclusive

കോൺഗ്രസിലെ ഗ്രൂപ് കളികളുടെ ഭാഗമായി പാർട്ടി പ്രശ്നങ്ങളുടെ നടുക്കടലിൽ ഉഴറിയ സാഹചര്യത്തിൽ ഒരു നിയോഗം പോലെയാണ് മുല്ലപ്പള്ളി രാമചന്ദ്രനെ ഹൈക്കമാൻഡ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്. അപ്രതീക്ഷിതമായി കിട്ടിയ കെപിസിസി പ്രസിഡന്റ് പദവിയിലിരിക്കുമ്പോൾ...

Exclusive

കോഴിക്കോട് ബാലുശേരി ചോദിച്ചുവാങ്ങിയിട്ടും പരാജയം ഏറ്റുവാങ്ങിയ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. യുഡിഎഫില്‍ നിന്നേറ്റ പരാജയ കാരണം വിവരിച്ച് കെപിസിസി പ്രസിഡന്റിന് പരാതി നല്‍കിയിരിക്കുകയാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ബാലുശേരിയില്‍ ഭൂരിപക്ഷം കിട്ടേണ്ട...

Exclusive

തവനൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഫിറോസ് കുന്നംപറമ്പിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഇപി രാജീവിന്റെ വിമര്‍ശനം. മത്സരരംഗത്തിറങ്ങിയ ഫിറോസിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. പരാജയം ഏറ്റുവാങ്ങിയ ഫിറോസ് യുഡിഎഫിനെ വിമര്‍ശിക്കുകയുമുണ്ടായി. തുടര്‍ന്നാണ് പാര്‍ട്ടിക്കകത്തുള്ളവരും ഫിറോസിനെ...

Exclusive

നിയമസഭ തെരഞ്ഞെടുപ്പില്‍ തോറ്റവരും ജയിച്ചവരും തോറ്റവരും തമ്മില്‍ പരസ്പരം പോരടിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ എപ്പോഴും ശരി മാത്രം ജയിക്കുമെന്ന് പറയാന്‍ കഴിയുമോയെന്ന് യുവ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. സിപിഎം...

Exclusive

നിയമസഭ വോട്ടെണ്ണല്‍ തുടങ്ങി ഉച്ച കഴിഞ്ഞതോടെ കേരളം ചുവപ്പ് അണിയുമെന്ന് ഉറപ്പിച്ചിരിക്കുന്നു. കോഴിക്കോട് ബേപ്പൂരില്‍ പിണറായി വിജയന്റെ മരുമകനും സിപിഎം നേതാവുമായ മുഹമ്മദ് റിയാസ് വിജയിച്ചു. 1982 മുതല്‍ സിപിഎമ്മിനെ മാത്രം വിജയിപ്പിച്ച...

Exclusive

കേരളം ദിവസങ്ങള്‍ എണ്ണി കാത്തിരുന്ന വിധി.. നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ചിത്രം തെളിഞ്ഞുവരികയാണ്. ഉച്ചയോടടുക്കുമ്പോള്‍ എല്‍ഡിഎഫിന്റെ വ്യക്തമായ ലീഡാണ് കാണാന്‍ കഴിയുന്നതെങ്കിലും വൈകുന്നേരത്തോടെ വിധി മാറിയെന്നും ഇരിക്കാം. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍...

Exclusive

സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയോ? ഭരണമാറ്റമോ? വിധിക്കായി ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. കേരളത്തിന്റെ 14 ജില്ലകളില്‍ ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന ജില്ലയാണ് കാസര്‍കോട്. മഞ്ചേശ്വരം, ഉദുമ എന്നീ മണ്ഡലങ്ങളാണ് കേരള ജനത ഉറ്റുനോക്കുന്നത്....

Exclusive

കേരളം ആര് ഭരിക്കും? ആകാംഷയോടെ ജനം കാത്തിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം നാളെ വരാനിരിക്കെ ക്രൈം ഒടുവിലായി എക്‌സിറ്റ് പോള്‍ ഫലം പുറത്തുവിടുന്നു. കേരളത്തിലെ പതിനാലു ജില്ലകളിലായി നടത്തിയ സര്‍വ്വേകളില്‍ വയനാട് ആര്‍ക്കൊപ്പമെന്നുള്ള...

Exclusive

കേരളം കാത്തിരുന്ന ആ വിധി അറിയാന്‍ ഇനിയും ഏതാനും മണിക്കൂറുകള്‍ മാത്രം. ഞായറാഴ്ച നിയമസഭ തെരഞ്ഞെടുപ്പ് വിധി. കഴിഞ്ഞ ദിവസങ്ങളായി പല മാധ്യമങ്ങളുടെയും എക്‌സിറ്റ് പോള്‍ ഫലം പുറത്തുവന്നു. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചചെയ്യപ്പെടുന്നതും...

Exclusive

പുറത്തുവന്നിക്കൊണ്ടിരിക്കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളിലാണ് കേരളം ഒന്നടങ്കം ഉറ്റുനോക്കുന്നത്. കോഴിക്കോടിലെ ഒന്‍പത് സീറ്റുകളിലും വ്യത്യസ്ത പ്രവചനങ്ങളാണ് നടക്കുന്നത്. ചാനലുകള്‍ തമ്മില്‍ ഒരു കൂട്ടത്തല്ലെന്ന് വേണമെങ്കില്‍ പറയാം. ഏഷ്യാനെറ്റും, മാതൃഭൂമിയും, മനോരമയും വ്യത്യസ്ത പ്രവചനങ്ങള്‍...

Exclusive

നിയമസഭയിലെ അതിസമര്‍ത്ഥന്‍, ഭരണപക്ഷത്തെ ശക്തമായി ആക്രമിച്ചയാള്‍, കോണ്‍ഗ്രസിന്റെ തലച്ചോറ് ഈ വിശേഷണമൊക്കെ അനുയോജ്യനായ ഒരേയൊരു നേതാവ് അത് വിഡി സതീശന് സ്വന്തം. വി ഡി സതീശന്‍ എന്ന മനുഷ്യനെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ നിയമസഭയിലെ...

Exclusive

ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ കൈയ്യടി നേടിയ വ്യക്തിയാണ് ഫിറോസ് കുന്നംപറമ്പില്‍. പല ആരോപണങ്ങളും നേരിട്ട് ഇപ്പോഴും ആളുകള്‍ക്ക് സഹായം എത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകന്‍. ഫിറോസ് കുന്നംപറമ്പിലിന്റെ പേരില്‍ രണ്ട് പെര്‍ഫ്യൂമുകള്‍ പുറത്തിറങ്ങിയതാണ് ഇപ്പോഴത്തെ ചര്‍ച്ചാ...

Exclusive

സിപിഎമ്മിന്റെ ഭയം വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച സ്‌ട്രോങ്‌റൂം വരെയെത്തിയോ? ഈ ചോദ്യം ചോദിക്കാന്‍ കാരണം മറ്റൊന്നുമല്ല. തിരുവനന്തപുരം കഴക്കൂട്ടം മണ്ഡലത്തിലെ വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച സ്‌ട്രോങ്‌റൂം തുറക്കാനുള്ള ശ്രമം തടഞ്ഞുവെന്ന വാര്‍ത്തയാണ് ഇന്നലെയോടെ...

News

തെരഞ്ഞെടുപ്പ് പ്രചരണവും ആഘോഷങ്ങളുമെല്ലാം കഴിഞ്ഞു. സംസ്ഥാനത്തിന്റെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെ സ്ഥാനാര്‍ത്ഥികളുടെ തലയും ഫുള്‍ ഫിഗറുമാണ് കാണാറുള്ളത്. തെരഞ്ഞടുപ്പ് കഴിഞ്ഞാല്‍ പിന്നെ പോസ്റ്ററുകളും ബാനറുകളും ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ച നിലയിലും കാണാറുണ്ട്. എന്നാല്‍,...

Exclusive

കേന്ദ്ര രഹസ്യാന്വേഷണ റിപ്പോര്‍ട്ടും സിപിഎമ്മിന് തിരിച്ചടിയാകുന്നു. റിപ്പോര്‍ട്ട് പ്രകാരം യുഡിഎഫ് 92 മുതല്‍ 101 സീറ്റുവരെ നേടുമെന്നാണ് പറയുന്നത്. യുഡിഎഫിന് ഇത്തവണ കേരളത്തില്‍ ചരിത്ര വിജയം നേടാന്‍ വഴിയൊരുക്കുമെന്ന് കേന്ദ്ര സര്‍ക്കാറിന് കീഴിലെ...

Kerala

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ വിടി ബല്‍റാം. ഗുജറാത്ത് മോഡല്‍ കേരളത്തില്‍ കൊണ്ടുവരാനാണ് പിണറായി വിജയന്‍ ശ്രമിച്ചത്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ഗുജറാത്തില്‍ മാത്രം കണ്ടുവരുന്നതായിരുന്നു....

News

പിണറായി വിജയനെ ഉത്തരംമുട്ടിച്ച് വീണ്ടും എത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കിയത് പിണറായി സര്‍ക്കാരാണ്. ജനങ്ങള്‍ക്ക് കിട്ടേണ്ട റേഷന്‍ അരി മുഴുവന്‍ പൂഴ്ത്തിവെച്ച് തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ജനങ്ങള്‍ക്കിടയില്‍...

News

കേരളത്തില്‍ വീണ്ടും പിണറായി വന്നാല്‍ സര്‍വ്വനാശമാണെന്ന് തുറന്നടിച്ച മുതിര്‍ കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ വാക്കുകള്‍ ഗൗരവമുള്ളതാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം പിണറായി സര്‍ക്കാര്‍ തുടര്‍ന്നത് പിടിവാശിയായിരുന്നു. സംസ്ഥാനത്ത് എല്ലാ സര്‍വ്വേകളും എല്‍ഡിഎഫ്...

News

പിണറായി സര്‍ക്കാരിനെ വിടാതെ പിന്തുടരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ഇരട്ട വോട്ട് സംബന്ധിച്ച കാര്യത്തിലാണ് പരാതി നല്‍കിയത്. എഐസിസി നേതാക്കള്‍ രണ്‍ദീപ് സിംഗ് സുര്‍ജേവാലയുടെ...

Kerala

തിരുവനന്തപുരം: കെ മുരളീധരന്‍ അടുത്ത മുഖ്യമന്ത്രിയാകുമെന്ന സാധ്യത തുറന്നുകാട്ടി ശശി തരൂര്‍ എംപി. കോണ്‍ഗ്രസ് കോട്ടകളെ സന്തോഷിപ്പിക്കുന്ന വാക്കുകളുമായിട്ടാണ് ശശി തരൂര്‍ എത്തിയത്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കെ മുരളീധരന്‍ കേരള മുഖ്യമന്ത്രിയാകുമെന്നാണ്...

News

എല്‍ഡിഎഫിന്റെ തുടര്‍ഭരണം… നാട്ടിലെങ്ങും പാട്ടായി.. പിണറായി സര്‍ക്കാരും ഉറച്ച് വിശ്വസിക്കുന്നു, ജനങ്ങള്‍ക്ക് ഉറപ്പും നല്‍കുന്നു. ഈ ഉറപ്പ് എങ്ങനെയുള്ളതെന്നാണ് ഇവിടെ ചര്‍ച്ചാ വിഷയം. കള്ളവോട്ട് ചെയ്ത് ആ ഉറപ്പ് നിലനിര്‍ത്തുമെന്നാണ് പിണറായി സര്‍ക്കാര്‍...

News

തലശ്ശേരി ധര്‍മ്മടത്ത് മത്സരിക്കാന്‍ കഴിയാത്തതിന്റെ നിരാശ രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. കോണ്‍ഗ്രസ് എന്റെ ജീവനും ജീവിതവുമാണെന്നാണ് സുധാകരന്‍ പറഞ്ഞത്. മൂന്ന് മാസത്തെ സാവകാശം ലഭിച്ചിരുന്നെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാമായിരുന്നു....

More Posts

Recent Posts