Connect with us

Hi, what are you looking for?

All posts tagged "State school kalolsavam"

Sticky Post

കൊ​ല്ലം. 62-ാമത് സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ സ്വ​ര്‍​ണ​ക്ക​പ്പ് ഇക്കുറി ക​ണ്ണൂ​രി​ന്. ഇ​ഞ്ചോ​ടി​ഞ്ച് മ​ത്സ​ര​ത്തി​ല്‍ കോ​ഴി​ക്കോ​ടി​നെ പി​ന്ത​ള്ളി മു​ന്നി​ലെത്തി ക​ണ്ണൂ​ര്‍ സ്വർണ കപ്പ് കൈക്കുമ്പിളിലാക്കി മുത്തമിട്ടു. 952 പോ​യിന്‍റാണ് ക​ണ്ണൂ​രി​ന്. 949 പോ​യിന്‍റാണ് കോ​ഴി​ക്കോ​ടി​ന്....

Sticky Post

കലോത്സവ ഭക്ഷണത്തിൽ നോൺ വെജ് വിഭവങ്ങളും ഉൾപ്പെടുത്തുമെന്ന മന്ത്രി വി ശിവൻകുട്ടി ഉയർത്തിയ വിവാദം ഒടുവിൽ ചുരുട്ടി കെട്ടി എറിഞ്ഞ സാഹചര്യത്തിൽ, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇത്തവണയും പഴയിടം മോഹനൻ നമ്പൂതിരി ഭക്ഷണമൊരുക്കും....