Connect with us

Hi, what are you looking for?

All posts tagged "kk rema"

Exclusive

സംസ്ഥാന സർക്കാരിനെതിരെയുള്ള ശക്തമായ വിമർശനങ്ങൾ തുറന്നു പറയുന്ന വ്യക്തിയാണ് നടൻ ഹരീഷ് പേരടി. അത്തരത്തിൽ സംസ്ഥാന സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി. സഹിക്കാവുന്നതിന്റെയും അപ്പുറമെത്തി കാര്യങ്ങളെന്നും ഈ നാട്ടിൽ...

Exclusive

തൃക്കാക്കര ഇലക്ഷന് ദിവങ്ങൾ മാത്ര ബാക്കിയാവുമ്പോൾ വിജയം സുനിശ്ചിതമെന്ന ആത്മവിശ്വാസത്തിൽ തന്നെയാണ് യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് . സമൂഹത്തിലെ പല തുറകളിൽ നിന്നുള്ള പ്രഗത്ഭരായ ആളുകൾ ഉമാ തോമസിന് പിന്തുണയുമായി പ്രചാരണ...

Exclusive

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇരയ്ക്കുവേണ്ടി ശബ്ദമുയര്‍ത്തി രാഷ്ട്രീയത്തിലെ പെണ്‍പുലി കെകെ രമ. കേസില്‍ നടന്‍ ദിലീപിന്റെ പങ്ക് കൂടുതല്‍ വെളിവാകുന്ന വിധത്തിലാണ് പുതിയ വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നിരിക്കുന്നതെന്ന് കെകെ രമ പറയുന്നു. ദിലീപിന്...

Exclusive

വ്യാജ പ്രചരണത്തിനെതിരെ ശക്തമായി പ്രതികരിച്ച് എംഎല്‍എ കെകെ രമ. വ്യാജ പ്രചരണം കാട്ടി രാഷ്ട്രീയ വിമര്‍ശനങ്ങളുടെ മുനയൊടിക്കാനാവില്ലെന്ന് കെകെ രമ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹമാധ്യമങ്ങളിലൂടെ മോശം പരാമര്‍ശം നടത്തിയെന്ന പേരിലാണ്...

Exclusive

മൊഫിയയുടെ ആത്മഹത്യയില്‍ പ്രതികരിച്ച് എംഎല്‍എ കെകെ രമ. ആലുവയിലെ നിയമവിദ്യാര്‍ത്ഥിനിയുടെ മരണം സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്ത കൊലപാതകമാണെന്ന് രമ പറയുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി തുടരുന്ന ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേടുകളുടെ അവസാന രക്തസാക്ഷിയാണ് പര്‍വീണ്‍....

Exclusive

പോരാട്ടങ്ങള്‍ക്കൊടുവില്‍ ഒരമ്മയ്ക്ക് തന്റെ കുഞ്ഞിനെ ലഭിച്ചു. ഇത് ചരിത്രം നിമിഷമാണെന്ന് എംഎല്‍എ കെകെ രമ പറയുന്നു. ഒരമ്മയുടെ സഹനസമരത്തിന്റെ വിജയമാണെന്നും കെകെ രമ പറയുന്നു. ഇതിനുപിന്നില്‍ വലിയൊരു ഗൂഢാലോചന നടന്നിട്ടുണ്ട്. അനുപമയ്ക്ക് നീതി...

Exclusive

എം.ജി സര്‍വകലാശാലയില്‍ ജാതി വിവേചനത്തിനെതിരെയുള്ള ദീപ പി. മോഹന്റെ സമരം വിജയിച്ചതിനെക്കുറിച്ച് എം.എല്‍.എ കെ.കെ. രമ പറയുന്നതിങ്ങനെ.. ആധുനിക ജനാധിപത്യ മൂല്യങ്ങള്‍ക്ക് പകരം ജാതിവെറിയും സ്ത്രീവിരുദ്ധതയും അരങ്ങുവാഴുന്ന അധികാര ഗോപുരങ്ങളോട് പൊരുതിയാണ് ദീപ...

Exclusive

യുഎപിഎ ചുമത്തി ജയിലിലടപ്പിച്ച താഹ ഫസലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചതില്‍ പ്രതികരിച്ച് എംഎല്‍എ കെകെ രമ. ജനാധിപത്യ വിശ്വാസികള്‍ക്ക് ശുഭാപ്തി വിശ്വാസം പകരുന്നതാണ് ഈ വിധിയെന്ന് കെകെ രമ പറയുന്നു. അലനേയും...

Exclusive

അനുപമ വിഷയത്തില്‍ കെകെ രമ സംസാരിക്കുമ്പോള്‍ ഇടയ്ക്ക് കയറി പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ച സ്പീക്കര്‍ എംബി രാജേഷിനെയും ഇടതുപക്ഷത്തെയും രൂക്ഷമായി വിമര്‍ശിച്ച് വിഡി സതീശന്‍. ഒടുവില്‍ കെകെ രമയുടെ മൈക്ക് ഓഫാക്കുക വരെ...

Exclusive

സ്ത്രീകള്‍ക്കുവേണ്ടി നിയമസഭയില്‍ ഒരേയൊരു ശബ്ദം, അത് കെകെ രമ എന്ന ജനപ്രതിനിധിയുടേതാണ്. കെകെ രമയുടെ ശബ്ദം വീണ്ടും നിയമസഭയില്‍ മുഴങ്ങിയപ്പോള്‍ ഭരണപക്ഷം ഒന്നടങ്കം തല താഴ്ത്തിയിരിക്കേണ്ട അവസ്ഥയിലായി. ഒടുവില്‍ മൈക്ക് ഓഫാക്കി സ്പീക്കറും...

Exclusive

അസുഖബാധിതരായി കിടക്കുന്നവര്‍ക്കുണ്ടാകുന്ന സ്വാഭാവിക മരണങ്ങളില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് എന്താണിത്ര പിടിവാശിയെന്ന് എംഎല്‍എ കെകെ രമ. സ്വാഭാവിക മരണങ്ങളിലും പോസ്റ്റ്‌മോര്‍ട്ടം വേണമെന്ന നിലപാട് പുനഃപരിശോധിക്കണമെന്ന് കെകെ രമ ആവശ്യപ്പെടുന്നു. ആളുകളുടെ ശരീരം കീറിമുറിക്കുന്നത് അത്ര...

Exclusive

ടിപി ചന്ദ്രശേഖരന്‍ കൊലക്കേസ് പ്രതിയായിരുന്ന പികെ കുഞ്ഞനന്തനെ വീരപുരുഷനാക്കാന്‍ ശ്രമിച്ച സിപിഎം അടുത്ത പണിയും തുടങ്ങി. പികെ കുഞ്ഞനന്തന്റെ മകള്‍ ഇനി ബ്രാഞ്ച് സെക്രട്ടറിയാകും. പികെ കുഞ്ഞനന്തന് സിപിഎം സ്മാരകം പണിതതിനുപിന്നാലെയാണ് മകള്‍ക്ക്...

Exclusive

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി മുഹമ്മദ് ഷാഫി പരോളിലിറങ്ങി ജീവിതം ആസ്വദിക്കുകയാണ്. പ്രതി മുഹമ്മദ് ഷാഫിയെ വാഴ്ത്തിയുള്ള പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഇതൊക്കെ കേരള ജനതയും അദ്ദേഹത്തിന്റെ ഭാര്യ കെകെ രമയും...

Exclusive

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയതിനെതിരെ പ്രതികരിച്ച് എംഎല്‍എ കെകെ രമ. ടിപി പ്രതികള്‍ക്ക് 291 ദിവസത്തെ അധിക അവധി നല്‍കിയ വാര്‍ത്ത പുറത്തുവന്നതിനുപിന്നാലെയാണ് രമയുടെ പ്രതികരണം. ടിപി വധക്കേസ്...

Exclusive

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് പ്രത്യേക പരിഗണനകള്‍. 291 ദിവസത്തെ അധിക അവധിയാണ് ടിപി പ്രതികള്‍ക്ക് നല്‍കിയിരിക്കുന്നത്. പുറത്തിറങ്ങിയ പ്രതികള്‍ ജനങ്ങള്‍ക്കു ഭീഷണി ഉയര്‍ത്തുന്നതായി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ എനക്കൊന്നും അറിയില്ലെന്ന പതിവ് ശൈലി...

Exclusive

അടിയന്തര പ്രമേയം സഭയുടെ കവാടത്തിന് പുറത്ത് പ്രതീകാത്മകമായി അവതരിപ്പിച്ച പ്രതിപക്ഷത്തിന്റെ പ്രതിഷേധമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സഭയ്ക്ക് പുറത്ത് പിണറായിക്കെതിരെ ആഞ്ഞടിക്കാന്‍ എംഎല്‍എ കെകെ രമയും ഉണ്ടായിരുന്നു. തീപാറുന്ന വാക്കുകളുമായിട്ടാണ് കെകെ രമ എത്തിയത്....

Exclusive

ടിപി ചന്ദ്രശേഖറിന്റെ ഫോണ്‍ നമ്പറിനു പിന്നാലെ വാഹന നമ്പറും സ്വന്തമാക്കി എംഎല്‍എ കെകെ രമ. ടിപി വീണു പോയിടത്തുനിന്നുമാണ് അദ്ദേഹത്തിന്റെ നല്ലപാതിയായ രമ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. രണ്ടും കല്‍പ്പിച്ചാണ് രമ ഇറങ്ങിയിരിക്കുന്നതെന്ന്...

Exclusive

ടിപി ചന്ദ്രശേഖരന്റെ ഭാര്യയും എംഎല്‍എയുമായ കെകെ രമയ്‌ക്കെത്തിയ ഭീഷണി കത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.കെ.രമ എം.എല്‍.എയുടെ മകനെയും ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറിയേയും ഭീഷണിപ്പെടുത്തി കത്തയച്ച സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പിണറായി...

Exclusive

നിയമസഭയില്‍ കാണാമെന്ന് മുഖ്യമന്ത്രിയോടും എഎന്‍ ഷംസീറിനോടും വെല്ലുവിളിച്ചത് വെറുതെയായില്ല. എംഎല്‍എ കെകെ രമ സഭയില്‍ സര്‍ക്കാരിനെ അസ്വസ്ഥമാക്കി. രമയുടെ ചോദ്യങ്ങളും പരാമര്‍ശങ്ങളും പിണറായി വിജയനുനേരെയായിരുന്നു. പരോള്‍ വാരിക്കോരി കൊടുക്കുന്ന സിപിഎം എന്നാണ് രമ...

Exclusive

മുഖ്യമന്ത്രി പിണറായി വിജയനോടും എഎന്‍ ഷംസീറിനോടുമൊക്കെ നിയമസഭയില്‍ കാണാമെന്ന് പറഞ്ഞ എംഎല്‍എ കെകെ രമ പണിതുടങ്ങി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പുറത്ത് നിന്ന് കൊണ്ടുവന്ന അഭിഭാഷകര്‍ക്ക് ഖജനാവില്‍ നിന്നും നല്‍കിയ തുകയെ കുറിച്ചായിരുന്നു...

Exclusive

ലിംഗമാറ്റ ശസ്ത്രക്രിയകളുടെ സുരക്ഷയും വൈദഗ്ധ്യവും മുന്നൊരുക്കങ്ങളും പരിശോധിച്ച് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കണമെന്ന് കെ കെ രമശേഷിയും പ്രതിഭയുമുള്ള ഒരു ട്രാന്‍സ് വ്യക്തിക്ക് പോലും അതിജീവിക്കാന്‍ കഴിയാത്തതാണ് നമ്മുടെ വ്യവസ്ഥയെന്ന് അനന്യയുടെ മരണം...

Exclusive

എംഎല്‍എ കെകെ രമയുടെ ഓഫീസിലെത്തിയ ഭീഷണിക്കത്തിനെതിരെ പ്രതികരിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍. ആര്‍എംപി നേതാവ് വേണുവിനും രമയ്ക്കും ലഭിച്ച കത്തില്‍ പിജെ ആര്‍മി, റെഡ് ആര്‍മി എന്നീ പേരുകള്‍...

Exclusive

മുഖ്യമന്ത്രി പിണറായി വിജയന്റെ പോലീസ് സംരക്ഷണം തനിക്ക് വേണ്ടെന്ന് പറഞ്ഞ് എംഎല്‍എ കെകെ രമ. കെകെ രമയുടെ പ്രതികരണം പിണറായി വിജയന്റെ കരണം പുകയ്ക്കുന്ന തരത്തിലുള്ള അടിയായി പോയി. ഭീഷണിയെ നേരിടാനുള്ള കെല്‍പ്പ്...

Exclusive

ടിപി ചന്ദ്രശേഖരന്റെയും കെകെ രമയുടെയും മകന്‍ അഭിനന്ദിനും ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനുമെതിരെ വധഭീഷണിയെത്തിയ സംഭവത്തില്‍ പ്രതികരിച്ച് എംഎല്‍എ കെകെ രമ. ഭീഷണിയില്‍ പിന്മാറുമെന്ന് വിചാരിക്കേണ്ടെന്നും ഓലപീപ്പി കാണിച്ച് പേടിപ്പിക്കേണ്ടെന്നും കെകെ...

Exclusive

പിണറായിയുടെ രണ്ടാം ഭരണത്തില്‍ എന്തൊക്കെയാണ് നടക്കുന്നത്? പിണറായി സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവര്‍ക്കെല്ലാം ഭീഷണിക്കത്താണ് വന്നുകൊണ്ടിരിക്കുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പികെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് പിന്നാലെ ടിപി ചന്ദ്രശേഖരന്റെയും കെകെ രമയുടെയും മകനും ഭീഷണിക്കത്ത്. കൊല്ലും വെട്ടും...

Exclusive

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ സംരക്ഷിക്കുന്നത് സംസ്ഥാന സര്‍ക്കാരാണെന്ന് തുറന്ന് പറഞ്ഞ് എംഎല്‍എ കെകെ രമ. എത്ര പ്രാവശ്യം ഇവര്‍ക്ക് വഴിവിട്ട പരോള്‍ കൊടുത്തുവെന്നാണ് രമ ചോദിക്കുന്നത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന...

Exclusive

ഈശോസഭാ വൈദികനും നീതിയുടെ പ്രവാചകനും മനുഷ്യാവകാശത്തിനുവേണ്ടി മരണം വരെ പരിശ്രമിക്കുകയും ചെയ്ത ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ പ്രതികരിച്ച് എംഎല്‍എ കെകെ രമ. വാര്‍ധക്യത്താലും രോഗങ്ങളാലും ജയിലില്‍ തുടരാനാതെ ജീവനു വേണ്ടി ഭരണകൂടത്തോടും...

Exclusive

ടി പി ചന്ദ്രശേഖരന് മുന്നിൽ മുട്ടുകുത്തി സ്പീക്കർ എംബി രാജേഷ് . നിയമസഭാഅംഗങ്ങളുടെ സത്യപ്രതിജ്ഞാ ദിവസം വടകരയിൽ നിന്നുള്ള സഭാംഗം കെ കെ രമ സഭയിൽ എത്തിയത് ടി പി യുടെ ഫോട്ടോ...