Connect with us

Hi, what are you looking for?

All posts tagged "kannur university"

Sticky Post

ന്യൂഡൽഹി . മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ നിയമനം ശരിയല്ലെന്ന് ഹൈക്കോടതിയും യു ജി സിയും പറഞ്ഞിട്ടും പിന്നോട്ട് ഇല്ലെന്ന നിലപാടിൽ സർക്കാർ. സ്വന്തം പാർട്ടിക്കാർക്ക്...

Kerala

കണ്ണൂർ സർവകലാശാല വി സി പുനർനിയമനത്തിൽ അനധികൃത ഇടപെടൽ നടത്തിയ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. കണ്ണൂർ...

Kerala

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ പരീക്ഷാ കണ്‍ട്രോളര്‍ രാജിക്കൊരുങ്ങുന്നു.പരീക്ഷാ നടത്തിപ്പിലുണ്ടായ ഗുരുതര പിഴവിന്റെ ധാര്‍മ്മിക ഉത്തരവാദിത്വമേറ്റെടുത്താണ് തീരുമാനം. ഇന്ന് രാജിക്കത്ത് വൈസ് ചാന്‍സലര്‍ക്ക് കൈമാറുമെന്നാണ് സൂചന. സൈക്കോളജി, ബോട്ടണി പരീക്ഷകളുടെ ചോദ്യ പേപ്പര്‍ ആവര്‍ത്തിച്ചതിന്റെ...

India

ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാല പുനര്‍നിയമനത്തിനെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് നോട്ടീസ് അയച്ചു. ചാന്‍സലര്‍ക്ക് പുറമെ സംസ്ഥാന സര്‍ക്കാര്‍, കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ എന്നിവര്‍ക്കും സുപ്രീം...

Exclusive

മുഖ്യമന്ത്രി പിണറായി വിജയന്‍ ഏത് വിദേശത്താണെങ്കിലും ഇങ്ങ് കേരളത്തില്‍ ഒരു ചെറുവിരല്‍ അനങ്ങണമെങ്കില്‍ അദ്ദേഹം വിചാരിക്കണം. സഖാവിന്റെ കറുത്ത കരങ്ങള്‍ വേണ്ടവിധത്തില്‍ പ്രവര്‍ത്തിച്ചതിന്റെ ഗുണമോ എന്തോ മന്ത്രി ആര്‍ ബിന്ദുവിനെ തൊടാന്‍ ആര്‍ക്കും...

Exclusive

സര്‍വ്വകലാശാല വിസി നിയമനം ചൂടുള്ള ചര്‍ച്ചാ വിഷയമാകുമ്പോള്‍ ചില കാര്യങ്ങള്‍ വെളിപ്പെടുത്തി കാലടി സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കെഎസ് രാധാകൃഷ്ണന്‍. ചാന്‍സലര്‍ക്കെതിരെ നടന്നത് ഗൂഢാലോചനയാണെന്ന് കെഎസ് രാധാകൃഷ്ണന്‍ പറയുന്നു. മുഖ്യമന്ത്രി,...

Exclusive

കണ്ണൂര്‍ സര്‍വകലാശാല വി.സി നിയമനത്തില്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അഴിമതിയും സ്വജനപക്ഷപാതവുമാണ് സര്‍ക്കാരിന്റെ മുഖമുദ്ര. മുഖ്യമന്ത്രി പറഞ്ഞത്...

Exclusive

കണ്ണൂര്‍ സര്‍വ്വകലാശാലകളിലെ പിന്‍വാതില്‍ നിയമനത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കണ്ണൂര്‍ സര്‍വ്വകലാശാല ആസ്ഥാനത്തേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പോലീസിന് നിയന്ത്രിക്കാന്‍ പറ്റാതായതോടെ പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. വൈസ് ചാന്‍സിലറെ പുറത്താക്കാതെ...

Exclusive

ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ കാരണം മന്ത്രി ആര്‍ ബിന്ദുവിന്റെ ഇടപെടലാണെന്ന് വ്യക്തം. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കണമെന്ന് ശിപാര്‍ശ ചെയ്തുകൊണ്ടുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രി...

Exclusive

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ സിലബസ് വിഷയത്തില്‍ തെറ്റില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വ്യത്യസ്തമായ ആശയങ്ങള്‍ പഠിച്ച് കുട്ടികള്‍ വളരട്ടെയെന്നാണ് ഗവര്‍ണര്‍ പറയുന്നത്. വൈവിധ്യത്തില്‍ അടിയുറച്ചതാണ് ഇന്ത്യന്‍ സംസ്‌കാരം. എല്ലാ തരത്തിലുമുള്ള ചിന്തകളെക്കുറിച്ചും പഠിക്കാന്‍...

Exclusive

കണ്ണൂര്‍ സര്‍വ്വകലാശാല സിലബസ് വിഷയത്തില്‍ എന്താണെന്നറിയില്ലെന്ന പഴയ പല്ലവി തന്നെ മുഖ്യമന്ത്രി തുടര്‍ന്നു. കൂടെ കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്ക് മുന്നറിയിപ്പും നല്‍കി.സ്വാതന്ത്ര്യ സമരത്തിന് മുഖംതിരിഞ്ഞുനിന്ന ആശയങ്ങളെയും നേതാക്കളെയും മഹത്വവത്കരിക്കുന്ന നിലപാട് നമുക്കില്ലെന്നാണ് മുഖ്യമന്ത്രി ഇന്നലെ...

Exclusive

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിലബസ് വിഷയം മുഖ്യമന്ത്രി പിണറായി വിജയനും കൂടി അറിഞ്ഞുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആര്‍.എസ്.എസ് ആചാര്യന്‍മാരായ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും ലേഖനങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയ നടപടി പിന്‍വലിക്കില്ലെന്ന നിലപാട് പുഃനപരിശോധിക്കാന്‍...

Exclusive

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ സിലബസ് വിഷയത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി അംഗവുമായ അഡ്വ. ബിന്ദുകൃഷ്ണ. വോട്ട് കച്ചവടം നടത്തി അധികാരത്തില്‍ വന്നവര്‍ക്ക് സവര്‍ക്കറെയും, ഗോള്‍വാള്‍ക്കറെയും കുറിച്ച് പഠിക്കാന്‍ താല്‍പര്യം ഉണ്ടാകുന്നതില്‍ അതിശയമില്ലെന്നാണ് ബിന്ദു...

Exclusive

വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകത്തില്‍ വര്‍ഗീയത കലര്‍ത്തുന്നു. കണ്ണൂര്‍ സര്‍വകലാശാലയുടെ പി.ജി സിലബസില്‍ ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ഗോള്‍വാള്‍ക്കറിനെയും ഹിന്ദുമഹാസഭാ നേതാവായിരുന്ന വി.ഡി സവര്‍ക്കറിനെയും ഉള്‍പ്പെടുത്തിയ വാര്‍ത്തയാണ് പുറത്തുവരുന്നത്. വര്‍ഗീയത പഠന കാലത്തുതന്നെ കുട്ടികളെ പഠിപ്പിക്കുന്ന രീതിയിലേക്ക്...