Connect with us

Hi, what are you looking for?

All posts tagged "#CRIME"

Sticky Post

കോട്ടയം. പാലായില്‍ ഭാര്യയെയും മക്കളേയും കൊലപ്പെടു ത്തിയതിൽ പിന്നെ ഗൃഹനാഥന്‍ ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മെറിനുമായുള്ള വിവാഹത്തിന് മുമ്പ് ജെയ്‌സണ്‍ പീഡന കേസിലെ പ്രതിയാണെന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കൊലപാതക...

Sticky Post

കൊച്ചി . പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നു പിടിച്ചതിന് അഡ്വ. ബി.എ. ആളൂരിനെതിരെ പോക്സോ കേസ് എടുത്ത് പോലീസ്. എറ ണാകുളം സെൻട്രൽ പൊലീസാണ് പെൺകുട്ടിയുടെ പരാതിയിൽ ആളൂരിനെതിരെ കേസെടുത്തിരിക്കുന്നത്. ആളൂരിനെതിരെയുള്ള മൂന്നാമത്തെ കേസാണിത്....

Sticky Post

അടൂർ . പ്രണയിച്ച പെണ്ണിനെ മുന്നിൽ കിട്ടാൻ അടൂരിൽ 110 കെവി വൈദ്യുതലൈനിന്റെ മുകളിൽ ട്രാൻസ്മിഷൻ ടവറിൽ കയറി യുവാവ് ആത്മഹത്യാഭീഷണി മുഴക്കി. പാറക്കോട് ഉള്ള വൈദ്യുതി ലൈനിന്റെ ട്രാൻസ്മിഷൻ ടവറിലാണ് മാലക്കോട്...

Sticky Post

ഷൊർണൂർ . ജോലിക്ക് പോകാൻ അസൗകര്യമായതിനെ തുടർന്ന് പതിനൊന്നുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആണ്‍സുഹൃത്തിന് സന്ദേശം അയച്ചു. ആശുപത്രിയിൽ മരിച്ച നിലയിൽ എത്തിച്ച 11 മാസം പ്രായമുള്ള ശിഖന്യയെ കൊലപ്പെടു ത്തിയതാണെന്ന്...

Sticky Post

കൊല്ലം . യുവാവിന്റെ മൃതദേഹം അരക്ക് താഴെ പൂർണമായും തെരുവ് നായ്ക്കൾ കടിച്ചു കീറി ഭക്ഷിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പാരിപ്പള്ളി ചാവര്‍കോടാണ് ഇരുപത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം ആണ് തെരുവു നായ്ക്കള്‍...

Exclusive

മോദി ഗ്യാരന്റി എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പിയും മുന്നോട്ടുവയ്ക്കുന്ന ഗ്യാരന്റി അല്ലെങ്കിൽ ആപ്തവാക്യം. അത് ശരിവയ്ക്കുന്ന തരത്തിൽ തന്നെയാണ് ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന രൺജീത് ശ്രീനിവാസൻ കൊലക്കേസ് പ്രതികൾക്ക്...