Connect with us

Hi, what are you looking for?

All posts tagged "aap"

Sticky Post

ന്യൂ ഡൽഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ലഫ്റ്റനന്റ് ഗവർണർ എൻഐഎ അന്വേഷണത്തിന് ശുപാർശ ചെയ്തു. നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസിൽ നിന്നും ഫണ്ട് സ്വീകരിച്ചെന്ന പരാതിയിലാണ് ഗവർണറുടെ നടപടി....

Sticky Post

ന്യൂഡൽഹി . മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തീഹാർ ജയിലിലേക്ക്. കെജ്‌രിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഡൽഹി റോസ് അവന്യു കോടതിയുടേതാണ്...

Sticky Post

ന്യൂഡൽഹി . കുപ്രസിദ്ധ തട്ടിപ്പുകാരൻ സുകേഷ് ചന്ദ്രശേഖറിൽ നിന്ന് 10 കോടി രൂപ കൈപ്പറ്റിയ കേസിൽ ഡൽഹി മുൻമന്ത്രി സത്യേന്ദർ ജെയിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അഴിമതി നിരോധന...

Sticky Post

ന്യൂഡൽഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ അറസ്റ്റ് ചെയ്തതിനെതിനെതിരെ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക് കല്യാൺ മാർഗിലുള്ള വസതി വളയാനുള്ള എഎപി നീക്കത്തിന് വൻ തിരിച്ചടി. പ്രധാനമന്ത്രിയുടെ...

Sticky Post

ബി.ജെ.പിയെ അധികാര കസേരയിൽ നിന്ന് താഴെയിറക്കുക എന്ന ഒറ്റ ലക്ഷ്യവുമായി രൂപം കൊണ്ട ഇന്ത്യ മഹാസഖ്യത്തിൽ സ്ഫോട ങ്ങളുടെ പരമ്പര. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള സീറ്റുകൾ വീത വെക്കുന്നതിൽ പോലും ഒരുമ കണ്ടെത്താൻ...

Exclusive

ചീഫ് കോര്‍ഡിനേറ്ററും വ്യവസായിയുമായ കിറ്റെക്സ് സാബു എന്ന സാബു എം ജേക്കബ് ആം ആദ്മി പാര്‍ട്ടിയിലേക്കെന്ന് സൂചന. ഇരുപക്ഷവും ഇതുസംബന്ധിച്ച പ്രതികരണം നടത്തിയിട്ടില്ലെങ്കില്‍ അണിയറയില്‍ ചര്‍ച്ചകള്‍ സജീവമാണെന്നും പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണ് പുറത്ത് വരുന്ന...

Exclusive

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ആപ് – ട്വന്റി ട്വന്റി സഖ്യം, ജനക്ഷേമ മുന്നണിയുടെ നിലപാട് ഇന്നറിയാം. ഉച്ചയ്ക്ക് ശേഷം കിറ്റക്‌സ് ആസ്ഥാനത്ത് വെച്ച് നടക്കുന്ന വാർത്താ സമ്മേളനത്തിലായിരിക്കും സഖ്യം ആർക്കൊപ്പമായിരിക്കുമെന്ന് പ്രഖ്യാപിക്കുക. ഏതെങ്കിലും ഒരു...

Exclusive

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ പരാമർശം നടത്തിയെന്ന പേരിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം.പിക്ക് എതിരെ ചന്ദ്രഹാസമിളക്കുന്ന സിപിഎം നേതാക്കൾ കോൺഗ്രസ് നേതാക്കൾക്കും വനിതകൾക്കും എതിരെ നടത്തിയ അത്യന്തം മോശമായ...

India

രാജ്യത്തിന് വേണ്ടി മരിക്കാനും തയ്യാറാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തന്റെ വസതിക്ക് നേരെ ബി.ജെ.പി നടത്തിയ ആക്രമണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പില്‍ കെജ്‌രിവാളിനെ പരാജയപ്പെടുത്താന്‍ കഴിയാത്തതിനാലാണ് ബി.ജെ.പി അദ്ദേഹത്തെ കൊല്ലാന്‍ ശ്രമിക്കുന്നതെന്ന്...

Exclusive

കേരളത്തിലെ പെൻഷൻ ധൂർത്ത് ചർച്ചയാകുന്ന ഈ കാലത്ത് പഞ്ചാബിൽ അധികാരമേറ്റതിനു പിന്നാലെ ചരിത്ര നടപടികളുമായി മുന്നോട്ടുപോവുകയാണ് ആം ആദ്മി സർക്കാർ. എംഎൽഎമാരുടെ പെൻഷൻ രീതികൾ പൊളിച്ചു പണിയുകയാണ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ....

India

ഡൽഹി നഗരസഭ തെരഞ്ഞെടുപ്പ് മാറ്റിവെച്ച കേന്ദ്ര സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. തെരഞ്ഞെടുപ്പ് സമയബന്ധിതമായി നടത്തുകയും ബി.ജെ.പി വിജയിക്കുകയും ചെയ്യുകയാണെങ്കിൽ ആം ആദ്മി പാർട്ടി രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്ന്...

News

പഞ്ചാബില്‍ ആംആദ്മി ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് വിജയം ഉറപ്പായതോടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അരവിന്ദ് കെജ്‌രിവാള്‍. കേവലമൊരു പാര്‍ട്ടിയല്ല ആംആദ്മി, വിപ്ലവത്തിന്റെ പേരാണെന്നും എല്ലാവരും ആംആദ്മിയില്‍ ചേരണമെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഒരു തീവ്രവാദിയല്ലെന്നും...

India

ട്രെന്റിന് അനുസരിച്ചാണെങ്കിൽ പഞ്ചാബിൽ ‘ആപ്പ് ആറാടുകയാണ്’. ദില്ലിക്ക് പുറത്ത് ഒരു സംസ്ഥാനത്തിന്റെ ഭരണത്തിലേക്ക് ആദ്യമായി ആംആദ്മി പാർട്ടിയെത്തുന്നു. കോൺഗ്രസിനെ വൻ മാർജിനിൽ തറപറ്റിച്ച് വലിയ ഭൂരിപക്ഷത്തിലേക്കാണ് കെജ്രിവാളിന്റെ ‘സാധാരണക്കാരുടെ പാർട്ടി’ നീങ്ങുന്നത്. കഴിഞ്ഞ...

News

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ അണിയറയില്‍ പുതിയ നീക്കങ്ങളുമായി കോണ്‍ഗ്രസും ആംആദ്മിയും. ഫലപ്രഖ്യാപനത്തിന് പിന്നാലെ കൂറുമാറ്റം ഉണ്ടായേക്കുമെന്ന പേടിയിലാണ് ഇരുപാര്‍ട്ടികളും. തെരഞ്ഞെടുപ്പ് ഫലം വന്നാല്‍ തൊട്ടുപിന്നാലെ പുതുതായി...