Connect with us

Hi, what are you looking for?

Cinema

വ്യാഴാഴ്ച മുതല്‍ പുതിയ മലയാള സിനിമകളുടെ തിയറ്റര്‍ റിലീസ് നിര്‍ത്തിവയ്ക്കും. വ്യാഴാഴ്ച മുതൽ മലയാള സിനിമ റിലീസ് ചെയ്യില്ലെന്നാണ് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് വ്യക്തമാക്കിയത്. തിയറ്ററുകളില്‍ റീലിസ് ചെയ്യുന്ന മലയാള ചിത്രങ്ങള്‍ ധാരണ...

Sticky Post

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയുടെ ഉൾപ്പടെയുള്ള മാസപ്പടി അന്വേഷണം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിനു (എസ്എഫ്‌ഐഒ) കൈമാറിയ വിവരം പുറത്ത് വന്ന ബുധനാഴ്ച ക്ലിഫ് ഹൗസിന് ഉറക്കമില്ലാത്ത...

Exclusive

മോദി ഗ്യാരന്റി എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പിയും മുന്നോട്ടുവയ്ക്കുന്ന ഗ്യാരന്റി അല്ലെങ്കിൽ ആപ്തവാക്യം. അത് ശരിവയ്ക്കുന്ന തരത്തിൽ തന്നെയാണ് ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന രൺജീത് ശ്രീനിവാസൻ കൊലക്കേസ് പ്രതികൾക്ക്...

Latest News

Sticky Post

തിരുവനന്തപുരം . കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിച്ചതാണോ നമ്പര്‍ വണ്‍ കേരളം എന്നു ചോദിച്ച് രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കൈയ്ക്കു പകരം നാവില്‍...

Sticky Post

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ഭീതിയിൽ അഞ്ചു കുടുംബങ്ങൾ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഞ്ചുവയസ്സുകാരി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മലപ്പുറം മൂന്നിയൂർ സ്വദേശിയായ കുട്ടിയാണ് തീവ്രപരിചരണ വിഭാഗത്തിൽ...

Exclusive

വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ ജനപ്രിയ ഓഡിയോ ആപ്പായ ക്ലബ് ഹൗസിലെ ഉപയോക്താക്കളുടെ മൊബൈല്‍ നമ്ബറുകള്‍ ഡാര്‍ക് വെബില്‍ വില്‍പ്പനയ്ക്ക്. ദശലക്ഷക്കണക്കിന് നമ്ബറുകള്‍ വില്‍പ്പനയ്ക്ക് വച്ചു എന്നാണ് സൈബര്‍...

Exclusive

ആലപ്പുഴ കൈനകരിയില്‍ വാക്‌സിന്‍ വിതരണത്തില്‍ ക്രമവിരുദ്ധമായ നടപടി ആരോപിച്ച് ആരോഗ്യപ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ നടപടി. സംഭവത്തില്‍ സിപിഐഎം നേതാക്കള്‍ക്കെതിരെ കേസെടുത്തു. കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം. സി പ്രസാദ്, സിപിഐഎം ലോക്കല്‍...

Exclusive

കൊച്ചിയില്‍ നടന്ന ഐഎന്‍എല്‍ യോഗത്തില്‍ തമ്മിലടി. മന്ത്രി അഹമ്മദ് കൊവിലിനടക്കം കയ്യാങ്കളിയില്‍ അടിയേറ്റു. മന്ത്രി ജീവനും കൊണ്ടോടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിയുടെ സാന്നിധ്യത്തിലാണ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായത്. തമ്മിലടി തെരുവിലായതിനു പിന്നാലെ യോഗം...

Exclusive

ഒരു വീടിന്റെ പ്രതീക്ഷയും തണലുമായിരുന്നു അവള്‍. സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും അവളെപറ്റി പറയാന്‍ നല്ലതുമാത്രം ആ പെണ്‍കുട്ടിയെയാണ് സഹോദരി ഭര്‍ത്താവ് അതിദാരുണമായി കൊലപ്പെടുത്തിയിരിക്കുന്നത്.ചേര്‍ത്തല കടക്കരപ്പള്ളി തളിശേരിത്തറ ഉല്ലാസിന്റെയും സുവര്‍ണയുടെയും ഇളയ പുത്രി ഹരികൃഷ്ണയാണ് കൊല്ലപ്പെട്ടിരിക്കുന്നത്....

Exclusive

ഭീതി ജനിപ്പിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങളാണ് സംസ്ഥാനത്ത് ദിവസങ്ങളായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഞൊടിയിടയില്‍ നാശം വിതച്ച് അപ്രത്യക്ഷമാകുന്ന കാറ്റ് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ചെറു മേഘ വിസ്‌ഫോടനങ്ങളും ചുഴലിക്കാറ്റും...

Exclusive

കൊവിഡ് മഹാമാരിയോട് പൊരുതിക്കൊണ്ടിരിക്കുന്ന മലയാളികളെ ദുരിതത്തിലാക്കി മൂന്നാം പ്രളയ ഭീതിയില്‍ കേരളം. ഒന്നും രണ്ടും പ്രളയം സംസ്ഥാനത്ത് ഉണ്ടാക്കിയ നഷ്ടവും ദുരിതവും നാം മറക്കില്ല. ഓര്‍ക്കുമ്പോള്‍ ഭയാനകമായ ചിത്രമാണ് മനസ്സില്‍ തെളിഞ്ഞുവരുന്നത്. സംസ്ഥാനത്ത്...

Exclusive

മൂന്നാം പ്രളയത്തിന്റെ വരവറിയിച്ച് രാജ്യത്ത് പലയിടത്തും മണ്‍സൂണ്‍ മഴ രൂക്ഷമാകുകയാണ്. ഭയാനകമായ കാഴ്ചയാണ് മഹാരാഷ്ട്രയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാപകമായ മണ്ണിടിച്ചിലും വെള്ളപൊക്ക ഭീഷണിയിലുമാണ് മഹാരാഷ്ട്രയിലെ പല ഭാഗങ്ങളും. കഴിഞ്ഞ മൂന്ന് ദിവസമായി...

Exclusive

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്ന വാര്‍ത്തയാണ് തിരുവനന്തപുരം ആറ്റിങ്ങല്‍ ഭാഗത്ത് മനുഷ്യനെ ആക്രമിച്ച് തിന്നുവാന്‍ ഒരു ജീവി ഇറങ്ങിയിരിക്കുന്നു എന്ന്. ഇത് സംബന്ധിച്ച ഓഡിയോ സന്ദേശങ്ങളും വീഡിയോ സന്ദേശങ്ങളും...

Exclusive

ശക്തമായ മഴയെ തുടര്‍ന്ന് കര്‍ണാടകയിലെ താഴ്ന്ന ഭാ?ഗങ്ങളെല്ലാം വെള്ളത്തിനടിയിലായിരിക്കുകയാണ്. സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതിനിടെ മംഗാലാപുരത്തുനിന്ന് ഗോവയിലേക്ക് പുറപ്പെട്ട പാസഞ്ചര്‍ ട്രെയിന്‍ അപകടത്തില്‍ പെട്ടു. മംഗളുരു ജങ്ഷന്‍ –...

Exclusive

കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നല്‍കി. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ...

Exclusive

തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കിലെ കോടിക്കണക്കിന് രൂപയുടെ കുംഭകോണ തട്ടിപ്പ് അന്വേഷിക്കാന്‍ എത്തിയത് മലയാളികളുടെ പ്രിയപ്പെട്ട കളക്ടര്‍ ബ്രോ പി ബി നൂഹ്. പത്തനം തിട്ട കളക്ടര്‍ ആയിരിക്കെ ജന ഹൃദയങ്ങളില്‍ സ്ഥാനം...

Exclusive

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിങ് മാളായി ഉയര്‍ന്നു വരാന്‍ പോകുന്ന ലുലു മാള്‍ നിയമക്കുരുക്കിലേക്ക്. പണി പൂര്‍ത്തിയായി ഉദ്ഘാടനത്തിനായി കാത്തുനില്‍ക്കുന്ന എം.എ. യൂസഫലിയുടെ ഉടമസ്ഥതയിലുളള ലുലുമാളിന് തിരിച്ചടിയായിരിക്കുന്നത് തിരുവനന്തപുരം നഗരസഭ ഒക്യപെന്‍സി...

Exclusive

ലോകത്തിന് എന്നും അനുകരണീയമായ മാതൃകകള്‍ സൃഷ്ടിക്കുന്നവരാണ് ജപ്പാന്‍. ഇത്തവണയും പതിവ് തെറ്റിയില്ല് ഏവരെയും ഞെട്ടിക്കുന്ന ഒരു മാതൃക തന്നെയാണ് ജപ്പാന്‍ മുന്നോട്ട് വച്ചിരിക്കുന്നത്. അത് എന്താണെന്ന് അല്ലേ… ടോക്കിയോ ഒളിംപിക്‌സിലെ ഒരോ മത്സരത്തിന്...

Exclusive

ഒന്നിനു പുറകേ മറ്റെന്നു കൂടി എന്താണന്നല്ലേ നമ്മുടെ കോവിഡ് തന്നെ കോവിഡ് എന്ന മഹാമാരി അവസാനിക്കുകയില്ലെന്നും ഇനിയുള്ള കാലം മനുഷ്യര്‍ ഈ മഹാമാരിക്കൊപ്പം ജീവിക്കാന്‍ നിര്‍ബന്ധിതരാണെന്നുമുള്ള പ്രവചനം അന്വര്‍ത്ഥമാക്കും വണ്ണമാണ് ഇപ്പോള്‍ കൊറോണയുടെ...

Exclusive

ടോക്കിയോ ഒളിംപിക്സില്‍ മെഡല്‍ പട്ടിക തുറന്ന് ഇന്ത്യ. വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മീരാബായ് ചാനുവാണ് വെള്ളി നേടി അക്കൗണ്ട് തുറന്നിരിക്കുന്നത്. ഇന്ത്യ കാതോര്‍ത്തിരുന്ന നിമിഷമായിരുന്നു ഇത്. ഇന്ത്യയ്ക്ക് ഇത്...

Exclusive

കേരളത്തിലെ ബാങ്കിംഗ് കുംഭകോണമായ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്നും സി.ബി.ഐ അന്വേഷണമാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് കൊള്ളയാണ്കരുവന്നൂരില്‍...

Exclusive

കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കുന്നത് സി.പി.എം നേതാക്കളെ രക്ഷപ്പെടുത്താനാണെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. വമ്ബന്‍ സ്രാവുകള്‍ ഇപ്പോഴും അന്വേഷണ പരിധിക്ക് പുറത്താണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത്...

Exclusive

കരുവന്നനുര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് കേരളം കണ്ട ഏറ്റവും വലിയ ബാങ്കിങ് കുംഭകോണമായി മാറുമെന്ന് സംശയവേണ്ട. ഭരണസമിതിയുടെയും ജീവനക്കാരുടെയും ഒത്താശയോടെ ബാങ്കിന്റെ പ്രവര്‍ത്തന പരിമിതി മറികടന്നു വായ്പകള്‍ നല്‍കിയും ജില്ലാ ബാങ്കില്‍ നിന്നുള്ള...

Exclusive

ഒരു വര്‍ഷം കൊണ്ട് ലഭിക്കേണ്ട മഴയാണ് വെറും മൂന്ന് ദിവസം കൊണ്ട് ചൈനയില്‍ പേമാരിയായ പെയ്തിറങ്ങിയത്. കൊറോണ പടര്‍ത്തിയപ്പോള്‍ ദൈവം കൊടുത്ത പണിയെന്ന് പലരും പറയുമ്പോഴും ചൈനയില്‍ ജനങ്ങള്‍ ജീവനുവേണ്ടി കരയുകയാണ്, യാചിക്കുകയാണ്....

Exclusive

എകെജി സെന്ററില്‍ നിന്നല്ല വാക്‌സിന്‍ കേരളത്തില്‍ വിതരണം ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വാക്‌സിന്‍ വിതരണത്തില്‍ സുതാര്യത വേണമെന്നും പക്ഷപാതം പാടില്ലെന്നും സുധാകരന്‍ പറഞ്ഞു. കൊല്ലം നിലമേലില്‍ പഞ്ചായത്ത്...

Exclusive

കാക്കനാട് തെരുവ് നായകളെ തല്ലിക്കൊന്ന് പിക്കപ് വാനില്‍ കൊണ്ടുപോയ സംഭവത്തില്‍ ഇടപെട്ട് ഹൈ ക്കോടതി. അമിക്കസ്‌ക്യൂരിയുടെ സാന്നിധ്യത്തില്‍ പ്രതികളുടെ മൊഴി എടുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഭാവിയില്‍ ഇത് അവര്‍ത്തിക്കരുത് എന്നും കോടതി വ്യക്തമാക്കി....

Exclusive

ട്രാൻസ്ജൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ പങ്കാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് മരണവിവരം പുറത്തറിയുന്നത്. ലിജു എന്ന വ്യക്തിയാണ് അത്മഹത്യ ചെയ്തത്. സുഹൃത്തിന്റെ വീട്ടിലാണ് ലിജുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്....

Exclusive

കഴിഞ്ഞ ഏതാനും ദിവസങ്ങളായി അഫ്ഗാന്‍ മണ്ണില്‍ താലിബാന്‍ മുന്നേറുന്നു വാര്‍ത്തകളായിരുന്നു പുറത്ത് വന്നത്. താാലിബാനി വേണ്ടി പാക്കിസ്ഥാനാണ് സഹായങ്ങള്‍ നല്‍കി വരുന്നത്. അതുകൊണ്ട് തന്നെയാാണ് അഫ്ഗാന്‍ മണ്ണില്‍ ഇത്ര പെട്ടന്ന് വേരുറപ്പിക്കാന്‍ താലിബാന്...

Exclusive

കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പിനെതിരെ രോഷാകുലനായി പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. 500 കോടി രൂപ നിക്ഷേപമുള്ള സഹകരണബാങ്കില്‍ 1000 കോടിയിലധികം തിരിമറിയാണ് നടന്നിട്ടുള്ളത്. ഇത് തീവെട്ടിക്കൊള്ളയാണെന്നും അങ്ങനെയങ്ങ് വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സര്‍ക്കാര്‍...

Exclusive

തിരുവനന്തപുരം കോര്‍പ്പറേഷനിലെ പട്ടികജാതി ഫണ്ടിന്റെ മറവില്‍ വന്‍ അഴിമതിയെന്ന് ബിജെപി നേതാവ് വിവി രാജേഷ്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ പട്ടികജാതി ഫണ്ട് തട്ടിപ്പിന്റെ വിവരങ്ങള്‍ കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. എസ്എന്‍സി ലാവ്‌ലിന്‍ കേസിനെപ്പോവും വെല്ലുന്ന തരത്തിലുള്ള...

Exclusive

വാക്‌സിന്‍ ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്നില്ലെന്നും പ്രചരണം അടിസ്ഥാന രഹിതമാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് 10 ലക്ഷം ഡോസ് വാക്സിന്‍ ഉപയോഗിച്ചിട്ടില്ലെന്ന തരത്തിലുള്ള പ്രചരണമാണ് നടക്കുന്നത്. കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകുമെന്നാണ്...

Exclusive

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഇന്ന് ടോക്കിയോ ഒളിമ്പിക്‌സിന് തുടക്കമാകും. കോവിഡ് മഹാമാരി ലോകം മുഴുവന്‍ നാശം വിതച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം നടത്തേണ്ടിയിരുന്ന ഒളിമ്പിക്‌സ് മേള മാറ്റി വെയ്ക്കുകയായിരുന്നു. എന്നാല്‍ പകിട്ട് ഒട്ടും കുറയ്ക്കാതെ തന്നെ...

Exclusive

ഇടുക്കിയിലെ കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.മുല്ലപ്പെരിയാറില്‍ നിന്നും ധാരാളമായി വെള്ളം ഒഴുക്കി വിടേണ്ട അവസ്ഥ വന്നപ്പോള്‍ തേനി ജില്ലയിലെ വൈഗ അണക്കെട്ട് നിറഞ്ഞു. അണക്കെട്ടില്‍ നിന്നും എപ്പോള്‍ വേണമെങ്കിലും ജലം...

Exclusive

ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യകുമാരിയുടെ മരണത്തില്‍ പ്രതികരിച്ച ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീമിന് നന്ദികുറിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. അനന്യകുമാരിയുടെ ദുരൂഹ മരണത്തില്‍ അങ്ങയുടെ പ്രതികരണം ആദ്യം കണ്ടിരുന്നില്ലെന്നും അതിനാലാണ് അങ്ങും ഡിവൈഎഫ്ഐയും പ്രതികരിക്കണം...

Exclusive

മുട്ടില്‍ മരംമുറി നിയമസഭയില്‍ ചര്‍ച്ചയായപ്പോള്‍ മന്ത്രി എകെ ശശീന്ദ്രന്റെ മറുപടി പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. ചോദ്യോത്തരവേളയ്ക്കിടെ പ്രതിപക്ഷം ഇറങ്ങിപ്പോകുകയായിരുന്നു. മരംമുറിയില്‍ ജുഡീഷ്യല്‍ അന്വേഷണമില്ലെന്ന മന്ത്രി എ കെ ശശീന്ദ്രന്റെ മറുപടിയാണ് പ്രതിഷേധത്തിന് കാരണമായത്. മരം...