ബിജെപി ഇക്കുറി പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിക്കുമെന് പാണ്ഡ്യാല ഷാജി. സ്വർണക്കള്ളക്കടത്തിന് കേന്ദ്ര ബിന്ദുമായിരിക്കുന്ന ഓഫീസ് എവിടെയാണെന്നു എല്ലാവർക്കും അറിയാവുന്നതാണെന്ന് ഒരിക്കൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി തുറന്നടിക്കുകയുണ്ടായി. പ്രധാനമന്ത്രിയുടെ ആ വാക്കുകൾക്ക് പിന്നിൽ ശക്തിയേറിയ ഒരു മിസൈൽ ഒളിഞ്ഞിരിക്കുന്നു ണ്ടായിരുന്നു എന്ന് പാണ്ഡ്യാലഷാജി പറഞ്ഞു.
അതായത് സ്വർണക്കടത്തിന് പിന്നിലെ എല്ലാ തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്ന് പ്രധാനമന്ത്രി CPM നേതൃത്വത്തോടും പെരുങ്കള്ളനായ പിണറായിയോടും പറയുന്നതിന്റെ മുന്നോടിയായുള്ള സൂചനയായിരുന്നു ഈ വാക്കുകൾ. ഇതോടെ ഒന്നുകിൽ കീഴടങ്ങി സമവായത്തിന് തയ്യാറാവുക അല്ലെങ്കിൽ സകുടുംബം ജയിലിലേക്ക് പോകാൻ തയ്യാറാവുക എന്നീ രണ്ട് വഴികൾ മാത്രമേ പിണറായിക്കും കുടുംബത്തിനും ഉള്ളൂ എന്ന് അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി എന്നും പാണ്ഡ്യാലഷാജി പറഞ്ഞു.