Connect with us

Hi, what are you looking for?

Cinema

അനുശ്രീ ഇത്ര ഹോട്ടായിരുന്നോ?

ദീപാവലി ദിനത്തിൽ ലെഹങ്കയില്‍ മിന്നിത്തിളങ്ങി അതീവ സുന്ദരിയായി അനുശ്രീ സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ എല്ലാം വൈറൽ. വ്യത്യസ്ത കഥാപാത്രത്തിലൂടെയും തന്റെതായ നിലപാടുകളിലൂടെയും ശ്രദ്ധേയമായ താരമാണ് മലയാളികളുടെ പ്രിയ നടി അനുശ്രി.

ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലെയ്സ് എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്ത് എത്തിയ താരം സാമൂഹ്യ മാധ്യമത്തിൽ വളരെ സജീവമാണ്. സിനിമാ വിശേഷങ്ങള്‍ക്കപ്പുറം വ്യക്തി ജീവിതത്തിലെ സന്തോഷങ്ങളും അനുശ്രീ മിക്കപ്പോഴും പങ്കുവെക്കുക പതിവാണ്. ഇപ്പോള്‍ അനുശ്രീയുടെ കിടിലന്‍ മേക്ക്ഓവര്‍ ഫോട്ടോഷൂട്ടാണ് ഇൻസ്റ്റയിൽ വൈറലായിരിക്കുന്നത്.

ദീപാവലി ദിനത്തിൽ ലെഹങ്കയില്‍ മിന്നിത്തിളങ്ങിയിരിക്കുകയാണ് താരം. ചിത്രത്തിനൊപ്പം എല്ലവർക്കും ദീപവലി ആശംസകളും താരം നേർ‌ന്നിരിക്കുന്നു. ചിത്രം പങ്കുവച്ചതോടെ നിരവധി പേരാണ് താരത്തിനു ആശംസ നേർന്ന് എത്തിയിട്ടുള്ളത്. താരത്തിൻരെ ലുക്ക് കണ്ട് നിരവധി പേരാണ് കമന്റുമായി എത്തിയിട്ടുള്ളത്. ഡ്രസ്സ് കണ്ടപ്പോ ബോളിവുഡ് നടി ആണെന്ന് കരുതിയെന്നാണ് ഒരാളുടെ കമന്റ്. കാണുമ്പോൾ റോമാൻസ് തോന്നുന്നു, ചേച്ചി ഇത്ര ഹോട്ടായിരുന്നോ എന്നും കമന്റിൽ ആരാധകര്‍ ചോദിക്കുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...