Connect with us

Hi, what are you looking for?

Exclusive

ബ്രിട്ടസിന്റെ അടാപ്പിളക്കി പി കെ ഫിറോസിന്റെ മരണ മാസ്സ് മറുപടി

മുജാഹിദ് വേദിയിലെ ജോൺ ബ്രിട്ടാസിന്റെ ജോൺ ബ്രിട്ടാസിന്റെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് പി കെ ഫിറോസ്. ആർഎസ്എസിനെതിരെ മുസ്ലിങ്ങളെ ഇളക്കി വിടാൻ ശ്രമിച്ച ബ്രിട്ടാസിന്റെ പരാമർശങ്ങളെ തച്ചുടച്ചു കൊണ്ടുള്ളതായിരുന്നു ഫിറോസിന്റെ മറുപടി പ്രസംഗം. ജനസംഖ്യയിൽ 20 കോടിയിലധികം വരുന്ന മുസ്ലിങ്ങൾക്ക് ഇന്ത്യയിൽ പ്രാതിനിധ്യമില്ല എന്നും ഉണർന്ന് പ്രവർത്തിക്കാനുമാണ് ബ്രിട്ടാസ് തന്നെ പ്രസംഗത്തിൽ ആഹ്വാനം ചെയ്തത്. കൂടാതെ ബാബറി മസ്ജിദ് അവസാനിച്ചിട്ടില്ല എന്നും ഒരിക്കലും മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മിലുള്ള സ്പർദ്ദ അവസാനിക്കുകയില്ല എന്നും ബ്രിട്ടാസ് തന്റെ പ്രസംഗത്തിൽ വിളിച്ചു പറയുന്നുണ്ട്. ആർഎസ്എസുമായുള്ള സംവാദം കൊണ്ട് അവരുടെ തനതായ സംസ്കാരത്തെ മാറ്റിയെടുക്കാൻ കഴിയുമെന്ന് മുജാഹിദ് നേതാക്കൾ വിചാരിക്കുന്നുണ്ടോ എന്നായിരുന്നു ബ്രിട്ടാസിന്റെ ചോദ്യം. മൂന്ന് തവണ ഉണ്ടോ എന്ന്ബ്രിട്ടാസ് എടുത്ത് ചോദിക്കുന്നുണ്ട്. എന്നാൽ മറുപടി ഇല്ലാതായതോടെ
നിങ്ങൾ അത് ചോദിക്കണം എന്നും അവരെ ഉൾക്കൊള്ളാൻ നിങ്ങൾ കാണിക്കുന്ന താല്പര്യം , നിങ്ങളെ ഉൾക്കൊള്ളാൻ അവർ കാണിക്കുമോ എന്ന് തിരികെ ചോദിക്കണം എന്നും ബ്രിട്ടാസ് തന്റെ പ്രസംഗത്തിൽ ആഹ്വാനം ചെയ്തു. എന്നാൽ ബ്രിട്ടാസിന്റെ പ്രസംഗത്തിൽ മത കലാപ ആഹ്വാന ശ്രമം നടന്നതായ കാണിച്ചുകൊണ്ട് ആന്റി സൈബർ ടെററിസം വിങ്ങ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പരാതി നൽകിയിരിക്കുകയാണ് ഇപ്പോൾ. ഈ വിഷയത്തിൽ ബ്രിട്ടാസിന് ഉശിരൻ മറുപടിയുമായിട്ടാണ് പികെ ഫിറോസ് രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്….

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...