Connect with us

Hi, what are you looking for?

Exclusive

നാണക്കേടെ നിന്റെ പേര് വീണ ജോർജ് ….

വീണ്ടും വീണ ജോർജ് വിവാദത്തിലേക്ക്.ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് അവരുടെ ആരോഗ്യ വകുപ്പില് 1250 നിയമനം സരിത നായർ വഴി നടത്തിയതിന്റെ വിവരങ്ങൾ ക്രൈം പുറത്തു വിടുന്നത്. വീണ ജോർജിനും അതേപോലെ സെക്രട്ടറി സജീവനും മധ്യമന്ത്രി പിണറായി വിജയനും കൃത്യമായ പങ്കുണ്ടാണ് സരിത നായർ തന്നെയാണ് പുറത്തു വിട്ടത് .ഇപ്പോഴിതാ മറ്റൊരു വിവാദം കൂടി വന്നിരിക്കുന്നു .വിവാദം കുറച്ചുംകൂടി കനത്തതാണ്.നമ്മുടെ സാംസ്‌കാരിക കേരളത്തിനെ ലജ്ജിപ്പിക്കുന്ന രിതിലുള്ള വിവാദം ആണ് .ആർക്കുവേണമെങ്കിലും ഡിക്ടർടെ സെർട്ടിഫിക്കറ്റ് കിട്ടാം.അതിനു വീണ ജോർജിനെ പോയിട്ട് കണ്ടാൽ മതി .വീണ ജോർജിന്റെ ബന്ധമുണ്ടയാൾ മതി എന്നുള്ള അവസ്ഥ വന്നിരിക്കുകയാണ് .ഇക്കഴിഞ്ഞ 15 ആം തിയതിയാണ് ആരോഗ്യ സർവകലാശാലയിൽ നടന്ന വിരുദ്ധ ഡോക്ടർ സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിൽ 7 പേർക്ക് ,അതായതു രണ്ടവർഷ എഴുതാത്ത രണ്ടുപേർക്കു സർട്ടിഫിക്കറ്റ് കൊടുത്തു മഹനീയമായ ഉത്തരവാദിത്തം വീണ ജോർജ് നിർവഹിച്ചു .വീണ ജോർജ് അടക്കം പങ്കെടുത്ത ചടങ്ങിലാണ് ഈ സംഭവം നടന്നത് .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...