Connect with us

Hi, what are you looking for?

Exclusive

കുഴൽനാടനെതിരെ മകളുടെ പേരിൽ പിണറായിക്ക് വിഭ്രാന്തി…. രഹസ്യം പുറത്ത് !

ക്രൈം നന്ദകുമാർ എന്തിനാണ് മഖ്യ മന്ത്രി ശ്രീ പിണറായി വിജയന്റെ പിന്നിൽ തന്നെ പിൻതുടർന്നു നടക്കുന്നത് .ഈ കാര്യത്തെ കുറിച്ച് ധാരാളം ആളുകൾ ചോദിക്കാറുണ്ട്. പ്രതേകിച് സിപിഎം ന്റെ പ്രമുഹരായ നേതാക്കമാർ ചോദിക്കാറുണ്ട് എന്തിനാണ് തുടർച്ചയായി തങ്ങൾ പിണറായി വിജയന്റെ പിന്നിൽ തന്നെ പിന്തുടർന്നുകൊണ്ടിരിക്കുന്നത് എന്ന് .എന്നാൽ അവരോടെല്ലാം പറഞ്ഞത് ഞൻ പിന്തുടർന്നുകൊണ്ടിരിക്കുന്നതല്ല .അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്ന പാപകർമ്മങ്ങൾ അദ്ദേഹം ചെയ്തുകൂട്ടിട്ടുള്ള ക്രിമിനൽ കുറ്റങ്ങൾ അദ്ദേഹം ചെയ്തു കൂട്ടിട്ടുള്ള നിയമവിരുദ്ധ കാര്യങ്ങൾ അത്രയും കാര്യങ്ങൾ ക്രൈം നന്ദകുമാറിന്റെ അടുത്ത് വരുമ്പോ നന്ദകുമാർ പ്രതികരിക്കാതെ പിന്നെ എന്തു ചെയ്യും.ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥലത്താണ് ശ്രീ പിണറായി വിജയയാണ് ഇപ്പൊ എത്തിപെട്ടിട്ടുള്ളത് .അതിന്ടെ ഏറ്റവും വലിയ തെളിവാണ് അദ്ദേഹം നിയമസഭയിൽ മാത്യു കുഴൽനാടനോടു പൊട്ടിത്തെറിച്ചത് .മാത്യു കുഴൽനാടനോടു പൊട്ടിത്തെറിക്ക മാത്രം അല്ല ,അദ്ദേഹം വളരെ ഗൗരവമായ രൂപത്തിൽ കൈകാര്യം ചെയ്യും എന്നുള്ള രൂപത്തിലാണ് ആണ് നിയമസഭയിൽ സംസാരിച്ചത് .വായിൽ തോന്നുന്നത് എന്ധും പറയാം എന്നാണോ ഭാവം എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള അദ്ദേഹത്തിന്റെ നിയമസഭാ പ്രസംഗം ഒന്നുകൂടി നമുക്ക് കേൾക്കാം .


അദ്ദേഹം മാത്യു കുഴൽനാടനോടു പറഞ്ഞ കാര്യം കേട്ടല്ലോ . മാത്യു കുഴനാടൻ കള്ളമാണ് പറയുന്നതെന്ന് എന്നുള്ള രൂപത്തിലാണ് പിണറായി വിജയൻ സംസാരിച്ചത് .എന്നാൽ അദ്ദേഹം പറഞ്ഞതെല്ലാം സത്യം ആണ് എന്ന് മകൾ തന്നെ വെളിപ്പെടുത്തി .ആ വെളുത്തെടുത്തിയ കാര്യങ്ങൾ കേട്ടല്ലോ .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...