Connect with us

Hi, what are you looking for?

Exclusive

മന്ത്രിമാരെ തേച്ചൊട്ടിച്ച് കെ ബി ഗണേഷ്‌കുമാർ

മന്ത്രിമാരെ തേച്ചൊട്ടിച്ച് കെ ബി ഗണേഷ്‌കുമാർ

നിയമസഭയിൽ സ്വന്തം മുന്നണിയിലെ മന്ത്രിമാരെ പരിഹസിച്ച് പത്തനാപുരം എംഎൽ എ കെ ബി ഗണേഷ് കുമാർ. മന്ത്രിമാരുടെയും വകുപ്പ് മേധാവികളുടെയും കെടുകാര്യസ്ഥതയെ പരിഹസിച്ചു കൊണ്ടാണ് ഗണേഷ് കുമാർ സഭയിൽ അത്യഗ്രൻ പ്രസംഗം നടത്തിയത്. പ്രതിപക്ഷം ഭരണ പക്ഷത്തെ കടന്നാക്രമിക്കുന്ന നിരവധി സന്ദർഭങ്ങൾ നമ്മൾ കണ്ടിട്ടുണ്ട് . സഭയിൽ അതിരൂക്ഷമായ വാഗ്‌വാദങ്ങൾക്ക് വഴിവെച്ച ഒരുപാട് വിമർശനങ്ങൾ ഉണ്ടായിട്ടുമുണ്ട്. എന്നാൽ ഭരണപക്ഷ എംഎൽഎ യും അതിലുപരി ഭരിക്കുന്ന പാർട്ടിയുടെ തന്നെ മുൻ മന്ത്രിയുമായിരുന്ന കെ ബി ഗണേഷ് കുമാറിനെപ്പോലെ ഒരാൾ സ്വന്തം മുന്നണിയിലെ മന്ത്രിമാരെ കടന്നാക്രമിക്കുന്ന കാഴ്ച സഭയെ ഇളക്കി മരിക്കുന്നതായിരുന്നു. വീഡിയോ കാണാം…

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...