Connect with us

Hi, what are you looking for?

Exclusive

സിപിഎം നെ തോൽപ്പിച്ച് കോൺഗ്രസ് അട്ടിമറി വിജയം നേടും – B R M Shafeer

ചാനൽ ചർച്ചകളിൽ കൃത്യമായി പങ്കെടുക്കുകയും ആശയങ്ങൾ പങ്കുവെക്കുകയും ചെയ്യുന്ന ആളാണ് ബിആർഎം ഷഫീർ.കാര്യങ്ങൾ കൃത്യമായി പഠിച്ചിട്ടാണ് അദ്ദേഹം സംസാരിക്കുക. ഇപ്പോൾ കേരളമാകെ ചേർച്ച ചെയ്യുന്നത് തൃക്കാക്കരയിൽ ആര് ജയിക്കും എന്നതാണ്. യുഡിഎഫ് കുത്തകയായ തൃക്കാക്കരയിൽ ആര് ജയിക്കും എന്നത് ഇത്ര ചർച്ചയാകാൻ കാരണം പിണറായി വിജയൻ അടക്കമുള്ള സിപിഎം മന്ത്രിമാരും എംഎൽഎമാരും ഭരണം പോലും മറന്ന് തൃക്കാക്കരയിൽ തമ്പടിച്ച നടത്തിയ ഇലക്ഷൻ പ്രചാരണ പ്രവർത്തനങ്ങളാണ്. എന്നാൽ എല്ലാ സാഹചര്യങ്ങളെയും മറികടന്നു കൊണ്ട് യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് തന്നെ വിജയിക്കും എന്നാണ് ബിആർഎം ഷഫീർ പറയുന്നത് .
അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് :

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...