Connect with us

Hi, what are you looking for?

Exclusive

അവൾക്ക് നീതി കിട്ടില്ല … ദിലീപ് വിജയിക്കുമെന്ന് കെ കെ രമ

നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയായ നടിക്ക് നീതി കിട്ടില്ല എന്ന് കെ കെ രമ . നീതി ലഭിക്കുമെന്നു യാതൊരു വിശ്വാസവും തനിക്കില്ല എന്നും കാരണം ഇവിടെ ഭരിക്കുന്നത് പണമാണെന്നും പണത്തിനു വേണ്ടി അവരെ എന്തും ചെയ്യുമെന്നും രമ പറഞ്ഞു. ഈ സർക്കാർ ഇടതുപക്ഷമല്ല തീവ്ര വലതു പക്ഷമാണെന്നു കെ കെ രമ പറഞ്ഞു. ഇങ്ങനെയൊരു സർക്കാരിൽ നിന്നും നടിക്ക് നീതി കിട്ടില്ല എന്ന് തനിക്കുറപ്പാണെന്നും രമ കുറ്റപ്പെടുത്തി. കോടതിയിൽ നിന്നു പോലും തെളിവായ ദൃശ്യങ്ങൾ ചോർന്നു പോകുന്ന മായാജാലമാണ് ഇവിടെ നടക്കുന്നത് എന്നും അവർ പരിഹസിച്ചു. സ്ത്രീപക്ഷ സർക്കാർ എന്ന് പറഞ്ഞ് വോട്ടു വാങ്ങിയ സർക്കാർ സ്ത്രീവിരുദ്ധ നിലപാടുകൾ മാത്രമാണ് കൈക്കൊള്ളുന്നതെന്നും കെ കെ രമ പറഞ്ഞു. മുഖ്യമന്ത്രിയുടെ അനുഗ്രഹത്തോടും ആശിർവാദത്തോടെയുമാണ് ഇവിടെ ഇത്തരം കൊള്ളരുതായ്മകള അരങ്ങേറുന്നതെന്നും കെ കെ രമ പറഞ്ഞു.
വാക്കുകളിലേക്ക്

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...