Connect with us

Hi, what are you looking for?

Exclusive

എരണം കെട്ടവൻ നാട് ഭരിച്ചാൽ നാട് മുടിയും ..പിണറായി പോലും ചിരിച്ചു ചാവുന്ന മുരളീധരന്റെ പ്രസംഗം..

പിണറായി അമേരിക്കയിൽ നിന്ന് വന്നതിനു ശേഷം എന്തൊക്കെയോ മാറ്റങ്ങളുണ്ടെന്നു കെ മുരളീധരന്റെ പരിഹാസം. മുഖ്യമന്ത്രിയായി വന്ന നാൾ മുതലുള്ള കാലം തെറ്റി മഴയും ദുരന്തങ്ങളും ആണെന്നും , ഇപ്പോൾ അമേരിക്കയിൽ നിന്നും വന്നപ്പോൾ അതിലും ഭീകരമായ ദുരന്തങ്ങളാണ് കേരളത്തിൽ ഉണ്ടാകുന്നതെന്നും കെ മുരളീധരൻ പരിഹസിച്ചു. തൃശ്ശൂർ പൂരത്തിലെ വെടിക്കെട്ട് പോലും മുടങ്ങിപ്പോയെന്നും ഇതെല്ലാം മുഖ്യമന്ത്രിയുടെ ദോഷമാണെന്നും മുരളീധരൻ പരിഹസിച്ചു.എരണം കെട്ടവൻ നാട് ഭരിച്ചാൽ നാട് മുടിയുമെന്നും മുരളീധരൻ ആഞ്ഞടിച്ചു.
പിണറായി വിജയനെ ആക്ഷേപ ഹാസ്യത്തിലൂടെ കടന്നാക്രമിക്കുകയായിരുന്നു കെ മുരളീധരൻ ചെയ്തത് . കേട്ട് കേൾവിയില്ലാത്ത അസുഖങ്ങൾ വന്നതും നാട് മുടിഞ്ഞതുമെല്ലാം ഭരിക്കുന്നവന്റെ കഴിവുകേട് കൊണ്ട് തന്നെയാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി . എ കെ ആന്റണിയും ഉമ്മൻ ചാണ്ടിയുമൊന്നും ഭരിച്ചപ്പോൾ ഇല്ലാത്ത നിപ്പയും കോറോണയുമൊക്കെ പിണറായി ഭരിക്കുമ്പോൾ കൂട്ടമായെത്തുന്നുവെന്നും അദ്ദേഹം കളിയാക്കി.
പി ടി തോമസിന്റെ മരണത്തെ സൗഭാഗ്യമെന്നു വിശേഷിപ്പിച്ച പിണറായിയുടെ നിലപാടിനെതിരെയും കെ മുരളീധരൻ ആഞ്ഞടിച്ചു.
മുരളീധരന്റെ രസകരമായ പ്രസംഗത്തിലേക്ക് ….

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...