Connect with us

Hi, what are you looking for?

Exclusive

പിണറായി വിജയൻ അഹങ്കാരിയെന്ന് പാരിക്കുഴി വിജയൻ

മുലകുടിക്കുന്ന കുട്ടികൾ വരെ കെ റെയിലിനു എതിരാണെന്നും ഒരു ജനാതിപത്യ രാജ്യത്ത് ജനങ്ങൾ മുഖ്യമന്ത്രിയെ ഭയപ്പെടേണ്ട ഒരു ആവശ്യവും ഇല്ലെന്നും ശ്രീ പാരിക്കുഴി വിജയൻ ക്രൈമിനോട് പറഞ്ഞു. കെ റെയിൽ ജനങ്ങൾക്ക് വേണ്ടിയുള്ളതാണെങ്കിൽ ഇപ്പോൾ ഉള്ള റെയിലിന്റെ സൈഡിൽ കൂടി പണിതാൽ പോരെ എന്നും അങ്ങനെ ചെയ്യാത്തത് സർക്കാരിന് കമ്മിഷൻ കിട്ടാൻ വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ റെയിൽ പദ്ധതിക്ക് പുറകിലൊരു വലിയ നിഗൂഢത ഒളിഞ്ഞിരിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ അറിയുന്നതിനായി പാരിക്കുഴി വിജയനും ക്രൈം ചീഫ് എഡിറ്റർ ടി പി നന്ദകുമാറും തമ്മിലുള്ള അഭിമുഖം കാണുക:

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...