Connect with us

Hi, what are you looking for?

Kerala

പി സി യുടെ അവസാന ഇന്റർവ്യൂ ‘ക്രൈം’ നൊപ്പം .. പിസി ഒറ്റ തന്തയ്ക്ക് പിറന്നവൻ

ഹൈന്ദവ മഹാ സമ്മേളനത്തോടനുബന്ധിച്ചു പി സി ജോർജ് നടത്തിയ പരാമർശം വിവാദമായതിനു പിന്നാലെ പി സി ജോർജ് തന്റെ അഭിപ്രായവും നിലപാടും വ്യക്തമാക്കിയത് ക്രൈം ചാനലിനോട് മാത്രമായിരുന്നു. ഇന്നലെ അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിൽ അദ്ദേഹം തന്റെ നിലപാട് വളരെ സ്പഷ്ടമായി തന്നെ അറിയിക്കുകതയുണ്ടായി . താൻ പറഞ്ഞത് തെറ്റാംണെന്നു കരുതുന്നില്ലെന്നും എന്നാൽ ചില വാക്കുകൾ വക്രീകരിക്കപ്പെട്ടതാണെന്നും അദ്ദേഹം പറയുന്നു .

ഇന്ത്യയെ സ്നേഹിക്കാത്ത ഹൈന്ദവ വോട്ടു വാങ്ങിയോ മുസ്ലിം വോട്ടു വാങ്ങിയോ ക്രിസ്ത്യാനി വോട്ടു വാങ്ങിയോ എനിക്ക് എംഎൽ എ യോ മന്ത്രിയോ ആകേണ്ട എന്നും . ഇന്ത്യയെ സ്നേഹിക്കുന്നവരുടെ വോട്ട് മാത്രം മതി എന്നാണ് ഞാൻ പറഞ്ഞതെന്നും പി സി ജോർജ് പറഞ്ഞു . പി സി ജോർജിന്റെ അമ്മയും അച്ഛനും വന്ധ്യം കരിക്കുക്കുന്നത് നന്നായിരിക്കുമെന്ന് പറഞ്ഞ യൂപത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനും അദ്ദേഹം ഈ അഭിമുഖത്തിലൂടെ മറുപടി നൽകുന്നുണ്ട്. അറെസ്റ്റിലാവുന്നതിനു മുൻപ് അദ്ദേഹം നൽകിയ അഭിമുഖത്തിന്റെ പൂർണ്ണ രൂപം കേൾക്കാം ….

വീഡിയോ കാണാം……..

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...