ഡല്‍ഹിയിലെ ജഹാംഗീര്‍ പുരി ഇടിച്ച് പൊലിക്കാന്‍ ശ്രമം.ഒന്‍മ്പത് ബുള്‍ഡോസറുകള്‍ ഉപോഗിച്ച് പൊളിച്ച് നീക്കുവാനാണ് ശ്രമം.നോര്‍ത്ത് ഡല്‍ഹി മേയറാണ് കെട്ടിടം പൊളിക്കുവാനുളള ഉത്തരവ് ഇട്ടിരിക്കുന്നത്.
ബി.ജെ.പി ഡല്‍ഹി കടഘം പ്രസിഡന്റെ ആവശ്യം അംഗീകരിച്ചു കൊണ്ടായിരുന്നു മേയറുടെ അനുമതി. യാതൊരു മുന്നറിയിപ്പും ഇല്ലാതെയായിരുന്നു കെട്ടിടം പൊളിക്കല്‍.
ജനാധിപത്യത്തെ കശാപ്പ് ചെയ്തു കൊണ്ടായിരുന്നു മേയറിന്റെ നടപടി. ക്രൈം ചീഫ് എഡിറ്റര്‍ ക്രൈം നന്ദകുമാര്‍ വിശദ്ധീകരിക്കുന്നു. വീഡിയോ മുഴുവനായും കാണുക.