കേരളം ഭീതിയോടെ .പിണറായി വിജയന്റെ ഭരണകാലത്ത് കേരളം വര്‍ഗീയ പാര്‍ട്ടികളുടെ അഴിഞ്ഞാട്ട കേന്ദ്രമായി മാറി.മനുഷ്യ ജീവനെ വെട്ടി കൊല്ലുന്ന രണ്ട് പ്രസ്ഥാനങ്ങളിലെ ആളുകള്‍ തെറ്റ് ചെയുന്നു. ഇതിനുളള ഉദാഹരണങ്ങള്‍ പാലക്കാട്ടെ കൊലപാതകങ്ങള്‍.
എസ്.ഡി.പി പ്രവര്ത്തകന് സുബൈറിനെ കൊലപ്പെടുത്തിയതിന് പകരമായി ആര്.എസ്.എസ് പ്രവര്ത്തകന് ശ്രീനിവാസനെ കൊലപ്പെടുത്തി. ക്രൈം ഓണ്‍ലൈന്‍ ചീഫ് എഡിറ്റര്‍ ക്രൈം നന്ദകുമാര്‍ വിശദ്ധീകരിക്കുന്നു. വീഡിയോ മുഴുവനായും കാണുക.