മുല്ലപെരിയാര്‍ അതി തീവ്രത ഭൂകമ്പ സാധ്യത മേഖല.റിക്ടര്‍ സ്കെയില്‍ 4 ആയാല്മുല്ലപെരിയാര് പൊട്ടും.ഒന്നര കോടി ജനങ്ങള്‍ മരിക്കും.6 ജില്ലകള്‍ പൂര്‍ണ്ണമായും തകരും .കേരളം മാത്രമല്ല കര്‍ണ്ണാടകയും
ഗോവയും മഹാരാഷ്ട്രവരെ ബാധിക്കും. സുപ്രീം കോടതി വിധി തമിഴ്നാടിനെ സഹായിക്കുംമുല്ലപെരിയാര് പൊട്ടും.എനിക്ക് ഉറങ്ങാന്‍ പറ്റുന്നില്ല.എനിക്ക് ഭയമാണ് എന്ന് പി.ജെ ജോസഫ് പറഞ്ഞു.എന്നിട്ടും ഒന്നും ചെയ്തില്ല .മുല്ലപെരിയാര്‍ വിഷയം നിയമസഭയില്‍ പ്രസംഗിക്കാമെന്ന് ഉറപ്പ് നല്കി പി.ജെ ജോസഫ് വഞ്ചിച്ചുപി.ജെ ജോസഫിന് തമിഴ്നാട്ടില്‍ ബിനാമി സ്വത്തുകള്‍.ജോ. ജോസഫ് – പി.ജെ ജോസഫിന്റെ അടുത്ത ബന്ധു.ജോ. ജോസഫിന്റെ പരാതിക്കു പിന്നില്ഗൂഡാലോചനതമിഴ്നാടിന് വേണ്ടി ഗുണം ചെയ്യും.വര്‍ഷങ്ങളോളം നീട്ടികൊണ്ടു പോവുക.തമിഴ്നാടിന് വേണ്ടി ഗുണം ചെയ്യുകഎന്നതാണ് ജോ ജോസപിന്റെ തന്ത്രം.ലോകത്തിലെ ഡാം എഞ്ചിനിയറിങ്ങുമായി ബന്ധപ്പെട്ട റിലയബലിറ്റി സയന്റിസ്റ്റുകള്‍ ഡാം പരിശോധിക്കണം.എന്റെ ആവശ്യം തന്നെയാണ് ഇപ്പോള്‍ കേരള സര്ക്കാരുംസുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സുപ്രീം കോടതിയില്‍ കേരളം മുട്ടുകുത്തിയെന്ന് അഡ്വ. ഉമാ ഭാരതി പറഞ്ഞു. ഡാം ഉടനെ ഡീ കമ്മീഷന് ചെയ്യണമെന്നാവശ്യം .ജസ്റ്റിസ് കെ.ടി തോമസ് കേരളത്തെ വഞ്ചിച്ചു.ഡീ കമ്മീഷന് നടത്തണം.ജനങ്ങളുടെ ജീവന് രക്ഷിക്കണം.ഡാം ഡീ കമ്മീഷന് സുപ്രീം കോടതി ഉത്തരവിട്ടാല്‍ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് മുട്ടിലിഴഞ്ഞ് തിരുവനന്തപുരത്ത് എത്തും.മുല്ലപെരിയാര്‍ വിഷയം നിയമസഭയില്‍ പ്രസംഗിക്കാമെന്ന് ഉറപ്പ് നല്കി പി.ജെ ജോസഫ് വഞ്ചിച്ചുപി.ജെ ജോസഫിന് തമിഴ്നാട്ടില്‍ ബിനാമി സ്വത്തുകള്‍.പിണറായുടെ പേര് ഇവിടെ പറയരുതെന്ന് നന്ദകുമാറിനോട് പറഞ്ഞിരുന്നു.പിണറായി 500 കോടി കൈപ്പറ്റി എന്ന് പറഞ്ഞപ്പോ ക്രൈം ചീഫ് എഡിറ്ററെ അറസ്റ്റ് ചെയത് രേഖകള്പോലീസ് പിടിച്ചെടുത്തു. .ഡാം പൊട്ടിയാല്‍ മരിച്ചവര്‍ക്ക് കോമ്പന്‍സേഷന്‍ കിട്ടണമെന്നായിരുന്നു റസ്സല്‍ ജോയിയുടെ പ്രധാന ആവശ്യം.പിണറായി സര്‍ക്കാര്‍ ഡാം പൊട്ടിയാല്‍ ജനങ്ങളെസംരക്ഷിക്കാമെന്ന് കളള സത്യവാങ്ങ് മൂലം കൊടുത്ത്തമിഴ്നാടിനെ രക്ഷിച്ചു. ക്രൈം ചീഫ് എഡിറ്റര്‍ -അഡ്വ.റസല്‍ ജോയി ഇന്റര്ല്യൂ.വീഡിയോ മുഴുവനും കാണുക.