Connect with us

Hi, what are you looking for?

Kerala

17 വയസ്സുകാരി ഗർഭണി;6 പേർ അറസ്റ്റിൽ

തൊടുപുഴയിൽ ദരിദ്ര കുടുംബത്തിലെ പെൺകുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസിൽ 6 പേർ പിടിയിലായി.17 വയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്.പെൺകുട്ടി ഗർഭിണി ആയതോടെയാണ് ക്രൂരമായ പീഡന വിവരം പുറത്തു അറിഞ്ഞത്. ജോലിവാഗ്ദാനം ചെയ്ത് പെൺകുട്ടിയെ കെണിയിൽ വീഴ്ത്തുകയായിരുന്നു .സംഭവത്തിൽ 6 പേർ അറസ്റ്റിലായി.ഇടനിലക്കാരനടക്കടക്കമുള്ള പ്രതികളാണ് പിടിയിലായത്.ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.പിതാവ് ചെറുപ്പത്തിലേ ഉപേക്ഷിച്ച പോയ പെൺകുട്ടിയും , രോഗിയായ മാതാവുംഒറ്റക്കാണ് താമസം. പെൺകുട്ടിയുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മുതലെടുത്തായിരുന്നു പീഡനം . കേസിലെ ഇടനിലക്കാരനായ ബേബിക് ഇവരുടെ നിർധനാ വസ്ഥ അറിയാമായിരുന്നു. ഈ സാഹചര്യം മുതലെടുത്ത ജോലി താരമെന്ന തെറ്റിധരിപ്പിച്ച് ബേബി പരിചയപ്പെടുത്തിയ തങ്കച്ചനാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്.ഒരുവര്ഷത്തോളമായി പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചു ചൂഷണം ചെയ്തു .ബേബിക് പുറമെ കോഴികുളം സ്വദേശി ചാക്കോ,ഇടവെട്ടി സ്വദേശി ബിനു ,വെള്ളാരം കല്ല് സ്വദേശി സജീവ് ,കോട്ടയം രാമപുരം സ്വദേശി തങ്കച്ചൻ ,മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ജോൺസൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത് .ഇവരിൽ നിന്നും വലിയ തുക വാങ്ങിയതിന് ശേഷമാണ് കുട്ടിയെ കൈമാറിയത്. കഴിഞ്ഞ ദിവസം കുട്ടിക് വയറു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയ്ക്കു എത്തിയപ്പോഴാണ് 5 മാസം ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്.ആശുപത്രി അധികൃതർ ചൈൽഡ് ലൈനിലും തുടർന്ന് തൊടുപുഴ പോലീസ് സ്റ്റേഷനിലും അറിയിച്ചു. കേസിൽ ഇനിയും കൂടുതൽ പ്രതികൾ പിടിയിൽ ആവനുണ്ടെന്ന് പോലീസ് പറഞ്ഞു .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...