പ്രധാന നിരത്തുകളില്‍ വിവിധ വാഹനങ്ങളുടെ വേഗപരിധി വ്യക്തമാക്കി കേരള പോലീസ്. പരമാവധി വേഗത എത്രയെന്ന് വ്യക്തമാക്കി കേരള പോലീസ് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചു . അമിത വേഗത നിയന്ത്രിക്കാന്‍ അത്യാധുനിക ക്യാമറകളും വേഗപരിധി ബോര്‍ഡുകളും സ്ഥാപിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പ്രഖ്യാപിച്ചിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് റോഡുകളില്‍ അനുവദിച്ചിട്ടുള്ള പരമാവധി വേഗത എത്രയെന്ന് വ്യക്തമാക്കി കേരള പോലീസ് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചത്.
ദേശീയ പാത, സംസ്ഥാന പാത, നാലുവരി പാത,നഗരസഭ, മുനിസിപ്പാലിറ്റി പ്രദേശങ്ങള്‍, , മറ്റു പാതകള്‍ എന്നിവിടങ്ങളില്‍ കാറുകള്‍ക്കും, ഇരുചക്രവാഹനങ്ങള്‍ക്കും കൂടാതെ മറ്റ് വാഹനങ്ങള്‍ക്കും സഞ്ചരിക്കാന്‍ അനുവദിച്ചിട്ടുള്ള വേഗപരിധി വ്യക്തമായി പോസ്റ്റില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.
Kerala
പ്രധാന നിരത്തുകളിൽ വാഹങ്ങൾക്ക് അനുവദിച്ചുള്ള വേഗ പരിധി സംബന്ധിച്ചുള്ള വിവരം പങ്കുവെച്ച് കേരള പോലീസ്.
You May Also Like
Sticky Post
നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...
Sticky Post
എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...
Kerala
സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....
Sticky Post
ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്കുമാറും തമ്മിലുള്ള വാക്പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...