ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് പൊതുജനാരോഗ്യ കാര്യത്തിൽ കേരളത്തിലെ ആരോഗ്യ വകുപ്പു മികച്ചു നിന്നു എന്നായിരുന്നു പൊതുവിലയിരുത്തൽ. അതൃപ്തികൾ ഉണ്ടെങ്കിലും ജനപ്രിയമായി നിൽക്കാൻ കെ കെ ശൈലജ നേതൃത്വം കൊടുത്ത ആരോഗ്യ വകുപ്പിന് സാധിച്ചു. എന്നാൽ രണ്ടാം പിണറായി മന്ത്രിസഭയിലേക്ക് എത്തിയാൽ പ്രകടനം കൊണ്ട് ഏറ്റവും മോശം വകുപ്പായി മാറുകയാണ് ആരോഗ്യ വകുപ്പ്. പലപ്പോഴും സ്വന്തം വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ എന്തെന്ന് വകുപ്പ് മന്ത്രിയായ വീണ ജോർജ്ജിന് അറിയാൻ സാധിക്കുന്നില്ലെന്ന വിമർശനവും ഉയർന്നിരുന്നു. സിപിഎം ജില്ലാ സമ്മേളനങ്ങളിലും ഏറ്റവും അധികം വിമർശനം നേരിടേണ്ടി വന്ന വകുപ്പും ആരോഗ്യ വകുപ്പായിരുന്നു.
Exclusive
വീണ ജോർജ് മന്ത്രിപ്പണി മതിയാക്കുന്നതാണ് നല്ലത്;ആരോഗ്യ വകുപ്പിനെ മുച്ചൂടും മുടിപ്പിച്ചു…കെ കെ ശൈലജ ടീച്ചർ ചിരിക്കുമ്പോൾ
You May Also Like
Sticky Post
നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...
Sticky Post
എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...
Kerala
സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....
Sticky Post
ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്കുമാറും തമ്മിലുള്ള വാക്പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...