ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു ചെയ്ത പോലെ പത്തിലധികം തവണ ടാക്സ് വർധിപ്പിക്കൽ പിണറായി സർക്കാർ ചെയ്തീട്ടില്ല എന്ന് ധനമന്ത്രി ബാലഗോപാൽ, കേന്ദ്ര നികുതിയൊന്നും ബാധകമല്ല, അല്ലാതെ തന്നെ സംസ്ഥാനങ്ങൾക്കുനികുതിയിൽ കൂട്ടലും കുറക്കലും വരുത്താം, അതാണ് ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്തു നടന്നത്, എന്നാൽ പിണറായി സർക്കാരിന്റെ കഴിഞ്ഞ ആര് വർഷമായി ഒരിക്കൽ പോലും നികുതി വര്ധിപ്പിച്ചീട്ടില്ല, സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത ഉണ്ടെങ്കിലും ഇന്ധന വിലയിൽ നിന്നും പണം ഉണ്ടാക്കാൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല എന്നും ധനമന്ത്രി പറഞ്ഞു കേന്ദ്രം പെട്രോൾ ഡീസൽ വില കുറച്ചതുപോലെ സംസ്ഥാനവും കുറക്കേണ്ട അവധ്യകാത്ത ഇല്ല എന്നും ധനമന്ത്രി പറയുന്നു,
You May Also Like
Sticky Post
നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...
Sticky Post
എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...
Kerala
സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....
Sticky Post
ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്കുമാറും തമ്മിലുള്ള വാക്പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...