Connect with us

Hi, what are you looking for?

Exclusive

എന്തു തേങ്ങയാണോ മുകേഷ് പറയുന്നത് ഭാര്യ പോയ സങ്കടമാണോ? സഭയിലെ പ്രസംഗം

കൊല്ലത്ത് ഒരു എംഎല്‍എയുണ്ടെന്ന് പറഞ്ഞാല്‍ പലര്‍ക്കും അറിയില്ല. കൊല്ലത്ത് നടന്‍ മുകേഷ് ഉണ്ടെന്ന് പറഞ്ഞാല്‍ മനസ്സിലാക്കാം. വല്ല ഫോണ്‍ തെറിവിളിയോ സ്ത്രീവിഷയമോ വന്നാല്‍ മാത്രമേ മുകേഷ് എന്ന എംഎല്‍എ വാര്‍ത്തകളിലും ചര്‍ച്ചകളിലും ഇടംപിടിക്കാറുള്ളൂ. മുകേഷ് മികച്ച നടനാണെന്നുള്ള കാര്യത്തില്‍ ഒരു മലയാളിക്കും സംശയമില്ല. എന്നാല്‍, മുകേഷ് നല്ലൊരു ജനപ്രതിനിധിയാണെന്ന് ഒരു പുല്‍കൊടി പോലും പറയാന്‍ താല്‍പര്യപെടില്ല എന്നുള്ളതാണ്. സ്വന്തം ഭാര്യ തന്നെ പറഞ്ഞിട്ടുണ്ട്. സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയാത്ത മുകേഷിന് എങ്ങനെ ജനപ്രതിനിധി ആകാന്‍ കഴിയും എന്നാണ് മുന്‍ ഭാര്യ സരിത ചോദിച്ചിരുന്നത്. ഇപ്പോഴിതാ രണ്ടാമത്തെ ഭാര്യയും പിരിഞ്ഞതിനുശേഷം നിയമസഭയിലേക്ക് കയറി വന്നിരിക്കുകയാണ് മുകേഷ്.

ഭാര്യ പോയ വിഷമമാണോ കിളി പോയതാണോ എന്നൊന്നും അറിയില്ല. എന്തൊക്കെ കടലാസില്‍ എഴുതിവെച്ചത് വായിക്കുന്നുണ്ട്. അതിനിടയില്‍ സാഹിത്യപരമായ വാചകങ്ങളും. ഇത് സിനിമാ ഡയലോഗ് പറയേണ്ട സ്ഥലമല്ല മുകേഷേ..എന്ന് ചിലര്‍ ചോദിക്കുന്നു. എന്ത് തേങ്ങയാണ് നിങ്ങളീ പറയുന്നതെന്നും ചിലര്‍ ചോദിക്കുന്നു. എന്തൊക്കെ പറഞ്ഞാലും പിണറായിയുടെ മരുമോന്‍ മുഹമ്മദ് റിയാസിനെ പുകഴ്ത്താന്‍ അദ്ദേഹം മറന്നില്ല.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...