Connect with us

Hi, what are you looking for?

Exclusive

ഏത് മീന്‍കൊട്ട?ഏത് മേരി? വലിച്ചെറിഞ്ഞിട്ടില്ലെന്ന് പിണറായി, നാണംകെട്ട നിയമസഭ പ്രസംഗം

പാരിപ്പള്ളിയില്‍ റോഡരികിലെ പുരയിടത്തില്‍വെച്ച് കച്ചവടം ചെയ്ത മേരി എന്ന അമ്മയുടെ മീനകൊട്ട വലിച്ചെറിഞ്ഞ സംഭവം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ആ അമ്മയുടെ കണ്ണീര്‍ ആരുടെ മനസ്സില്‍ നിന്നും മായില്ല. എന്നാല്‍, അങ്ങനെയൊരു സംഭവമേ നമ്മുടെ കേരളം ഭരിക്കുന്ന മുഖ്യമന്ത്രി അറിഞ്ഞില്ല എന്നുള്ളതാണ് നാണംകെട്ട കാര്യം. അതും നിയമസഭയില്‍ ഒരു നാണവുമില്ലാതെ തുറന്നുപറഞ്ഞ ആ ചങ്കുറപ്പുണ്ടല്ലോ അതാണ് പിണറായി വിജയന്‍. വൃദ്ധയുടെ മത്സ്യം പോലീസ് വലിച്ചെറിഞ്ഞിട്ടില്ലെന്നാണ് പിണറായി വിജയന്‍ നിഷേധിച്ചിരിക്കുന്നത്. നുണ പറയാന്‍ പണ്ടെ മിടുക്കനാണെന്ന് കേരളക്കര കണ്ടതാണ്. എങ്കിലും ആ അമ്മയുടെ കണ്ണീരിന് ഒരു വിലപോലും കല്‍പ്പിച്ചിട്ടില്ല എന്നുള്ളതാണ്.

ഇതു സംബന്ധിച്ച പ്രചാരണം സത്യവിരുദ്ധമാണെന്ന് മുഖ്യമന്ത്രി സഭയില്‍ പറയുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ടു തെറ്റായ പ്രചാരണമാണ് നടന്നത്. ഇക്കാര്യം അന്വേഷിക്കാന്‍ പൊലീസ് മേധാവിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.മത്സ്യം പോലീസ് വലിച്ചെറിഞ്ഞിട്ടില്ലെന്നു തന്നെയാണ് മുഖ്യമന്ത്രി പറയുന്നത്. സഭയിലെ പിണറായി വിജയന്റെ പ്രസംഗം കേള്‍ക്കാം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...