Connect with us

Hi, what are you looking for?

Exclusive

പെട്രോളിൽ മോഡിക്കെതിരെ ആഞ്ഞടിച്ചു പിണറായി


ക്രൂഡോയിലിന് അന്താരാഷ്ട്ര വിപണിയിൽ വില കുറയുമ്പോൾ കേന്ദ്രം എടുക്കുന്ന എക്സൈസ് തീവ്രവാ കുറച്ചാലേ പെട്രോൾ വില കുറക്കാനാകൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, നിയമ സഭയിലെ സബ്മിഷനുള്ള മറുപടിയിൽ ആണ് പിണറായി പെട്രോൾ വിലയുടെ കണക്കുകൾ സൂചിപ്പിച്ചതു. ക്രൂഡോയിൽ വില കുറയുമ്പോൾ അതിന്റെ ഗുണം ഉപഭോക്താക്കൾക്ക് നേരിട്ട് ലഭിക്കുന്നില്ല. ആ അവസരത്തിലും കേന്ദ്ര സർക്കാർ വില വർധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നേറ്റു സംസ്ഥാന സർക്കാർ നികുതി ഒഴിവാക്കണം എന്ന വിചിത്ര വാദമാണ് കേന്ദ്രം ഉയർത്തുന്നത് എന്നും പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം കേൾക്കാം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...