Connect with us

Hi, what are you looking for?

All posts tagged "VISMAYA CASE"

Exclusive

ഭർതൃപീഡനത്തിരയായി ആത്‍മഹത്യ ചെയ്ത വിസ്മയ കേസിൽ പ്രതിയായ കിരൺ കുമാറിന് പത്ത് വർഷം തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു.എന്നാൽ കിരണിന്റെ പിതാവും അമ്മയും ആരും തന്നെ പ്രതികളായില്ല. സഹോദരിയുടെ...

Exclusive

വിസമയ കേസിൽ ഭർത്താവ് ‌കിരൺകുമാറിന് ശിക്ഷ വിധിച്ചത് സർക്കാരിന്റെ വിജയമെന്ന പ്രതികരണവുമായി എ എ റഹീം എംപി ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കു വെയ്ക്കുകയുണ്ടായി . പ്രതിയെ ജോലിയിൽനിന്നും പിരിച്ചുവിട്ട് അസാധാരണവും ശക്തവുമായ...

Exclusive

വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് ശിക്ഷ വിധിച്ച് കോടതി . പത്ത് വർഷം തടവും 12.50 ലക്ഷം രൂപ പിഴയും ആണ് കോടതി കിരൺ കുമാറിന് വിധിച്ചിരിക്കുന്നത് . കൊല്ലം ഒന്നാം...

Exclusive

വിസ്മയ കേസിലെ വിധി ഏതെങ്കിലും വ്യക്തിക്കെതിരെയുള്ള വിധിയല്ല, സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരെയുള്ള ശിക്ഷയായാണ് പ്രോസിക്യൂഷന്‍ കാണുന്നതെന്ന് സ്‌പെഷ്യല്‍ പ്രോസിക്യുട്ടര്‍ അഡ്വ.ജി.മോഹന്‍ രാജ് പറഞ്ഞു. പരമാവധി ശിക്ഷ നല്‍കണമെന്നാണ് ആവശ്യം. ഓരോ വകുപ്പിനും...

Exclusive

വിസ്മയ കേസില്‍ മോട്ടോര്‍ വാഹന വകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍ കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന കോടതി വിധിയില്‍ പ്രതികരണവുമായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കിരണിനെ പിരിച്ചു വിട്ട മോട്ടോര്‍ വാഹന വകുപ്പ്...

Exclusive

വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് വിധിച്ച കൊല്ലം അഡിഷണല്‍ സെഷന്‍സ് കോടതി ഉത്തരവ് നിരാശാജനകമാണെന്ന് കിരണിന്റെ അഭിഭാഷകന്‍ പ്രതാപചന്ദ്രന്‍ പറഞ്ഞു. അപ്പീല്‍ പോയാല്‍ നിലനില്‍ക്കുന്നതല്ല കേസിലെ വിധിയെന്നും അദ്ദേഹം വ്യക്തമാക്കി....

Exclusive

കൊല്ലം വിസ്മയ കേസിൽ പ്രതി കിരൺകുമാർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനു പിന്നാലെ അന്വേഷണസംഘത്തെ അഭിനനന്ദിച്ച് മന്ത്രി വീണ ജോർജ്. സ്ത്രീധനവിരുദ്ധ പോരാട്ടത്തിനു ശക്തിപകരുന്നതാണ് കോടതി വിധിയെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. വിസ്മയയുടെ മരണം മനുഷ്യമനസാക്ഷിയെ...

Exclusive

ഭര്‍ത്തൃപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയ കേസില്‍ ഇന്ന് വിധി പറയാനിരിക്കെ ഭര്‍ത്താവ് കിരണിന്റെ ഫോണ്‍ സംഭാഷണം പുറത്ത്. ഇഷ്ടപ്പെട്ട കാറിന് വേണ്ടി വിസമയയോട് കിരണ്‍ വിലപേശുന്നതിന്റെ ഫോണ്‍സംഭാഷണമാണ് പുറത്തുവന്നത്. താന്‍ ആവശ്യപ്പെട്ടത്...

Exclusive

വിസ്മയ നേരിട്ടത് കൊടിയ പീഡനം ശബ്ദ സന്ദേശങ്ങൾ പുറത്ത്.‘എന്നെ ഇവിടെ നിർത്തിയിട്ടു പോവുകയാണെങ്കിൽ ഞാൻ കാണത്തില്ല. അച്ഛൻ നോക്കിക്കോ. എന്നെക്കൊണ്ട് പറ്റത്തില…ഞാൻ എന്തേലും ചെയ്യും. എനിക്കു പേടിയാകുന്നു അച്ഛാ… എനിക്ക് അങ്ങോട്ടു വരണം…ഇവിടെ...

Exclusive

വിസ്മയ കേസിൽ കോടതി കിരൺ കുമാറിന്റെ ജാമ്യം റദ്ദാക്കി.ശിക്ഷ വിധി നാളെ. സ്ത്രീധന നിരോധന നിയമപ്രകാരം കിരൺ കുറ്റക്കാരാണെന്ന് കോടതി..ഭർത്താവ് കിരൺ കുമാറിന്റെ ശാരീരിക, മാനസിക പീഡനത്തെ തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്തെന്നാണ്...

Exclusive

വിസ്മയ കേസിൽ തിങ്കളാഴ്ച വിധി പറയും. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. കേസിൽ ഭർത്താവ് കിരൺ കുമാർ മാത്രമാണ് പ്രതി.വിസ്മയ സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നു.ആത്മഹത്യാ പ്രേരണയടക്കം...

Exclusive

കേരളത്തെ ഏറെ നൊമ്പരപ്പെടുത്തിയ ആത്മഹത്യയായിരുന്നു കൊല്ലം സ്വദേശിയായ വിസ്മയയുടേത്. സ്ത്രീധന പീഡനത്തിന്റെ പേരിലായിരുന്നു വിസ്മയ ആത്മഹത്യ ചെയ്തത്. പ്രതിസ്ഥനത്ത് ഭർത്താവ് തന്നെ. കോടതിയിൽ വാദം നടന്നു കൊണ്ടിരിക്കുന്ന ഈ കേസിൽ വമ്പൻ ട്വിസ്റ്റ്...

Exclusive

കേരളത്തിന്റെ നൊമ്പരമായി മാറിയ വിസ്മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത് എത്തിയിരിക്കുകയാണ്. ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്ന് മിടുക്കിയായ വിസ്മയ എന്ന പെൺകുട്ടിയെ ദുരൂഹസാഹചര്യത്തിൽ ഭർത്താവിന്റെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെടുകയായിരുന്നു. ഈ കേസിൽ ഭർത്താവ് കിരൺ കുമാർ...

Exclusive

അടുത്തിടെ കേരളത്തെ ഞെട്ടിച്ച കേസായിരുന്നു വിസ്മയയുടേത്. സ്ത്രീധന പീഢനത്തെത്തുടർന്നായിരുന്നു വിസ്മയയുടെ മരണം. വിസ്മയ ആത്മഹത്യ ചെയ്തത് അല്ലെന്നും കൊലപാതകം ആണെന്നുമായിരുന്നു വിസ്മയയുടെ മതാപിതാക്കൾ ആരോപിച്ചിരുന്നു. mvd ഉദ്യോ​ഗസ്ഥനായിരുന്ന ഭർത്താവ് കിരൺ കുമാർ വിസ്മയയെ...

Exclusive

അടുത്തിടെ കേരളത്തിന്റെ കണ്ണു നനയിച്ച വിസ്മയ കേസിൽ നാടകീയ രം​ഗങ്ങൾ. ബി.​എ.​എം.​എ​സ്‌ വി​ദ്യാ​ര്‍​ഥി​നി വി​സ്‌​മ​യുടെ ആത്മഹത്യാ​ കേസില്‍ പ്രതി​ കി​ര​ണ്‍​കു​മാ​റിന്റെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്ക​വെയാണ് വ്യാ​ഴാ​ഴ്​​ച കോ​ട​തി​യി​ല്‍ നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍ അരങ്ങേറിയത്. കേസിലെ പ്രതിയും...

Exclusive

കേരളക്കരയെ ചുട്ടുപൊള്ളിച്ച മരണ വാര്‍ത്തയായിരുന്നു കൊല്ലത്ത് സ്ത്രീ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടേത് . പെണ്‍മക്കളുള്ള അച്ഛനമ്മമാരുടെ നൊമ്പരമായി മാറിയിരുന്നു വിസ്മയ എന്ന പെണ്‍കുട്ടി. ഈ കേസിലാണ് ചരിത്രത്തില്‍ തന്നെ ആദ്യമായി...