Connect with us

Hi, what are you looking for?

All posts tagged "t n prathapan"

Sticky Post

തൃ​ശൂ​ർ . കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ടി.​എ​ൻ. പ്ര​താ​പ​ൻ, എം.​പി. വി​ൻ​സെ​ന്‍റ് തു​ട​ങ്ങി​യ​വ​ർ തു​ട​ങ്ങി​യ​വ​ർ കൂ​ടെ ന​ട​ന്ന് ച​തി​ക്കു​ന്ന​വ​രാ​ണെ​ന്ന് പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ. ഇ​വ​ർ സ​യാ​മീ​സ് ഇ​ര​ട്ട​ക​ളെപ്പോലെ ആ​ണെ​ന്നും പ​ത്മ​ജ പ​രിഹസിച്ചു. ഇ​തി​നെ​തി​രേ പാ​ർ​ട്ടി​യി​ൽ പ​രാ​തി...

Sticky Post

തൃശ്ശൂർ . ചില കോൺഗ്രസ് നേതാക്കൾക്ക് പണത്തോട് ആർത്തിയെന്ന് കെപിസിസി യോഗത്തിൽ തൃശ്ശൂരിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി കെ. മുരളീധരൻ. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ തൃശ്ശൂരിൽ വീഴ്ചയുണ്ടായി. തൃശ്ശൂരിലെ മുതിർന്ന കോൺഗ്രസ്...

Sticky Post

ന്യൂഡൽഹി . കെപിസിസി വർക്കിങ് പ്രസിഡന്‍റായി ടി.എൻ‌. പ്രതാപനെ നിയമിച്ചു. തൃശൂരിൽ സിറ്റിങ് എംപിയായ പ്രതാപനു പകരം കെ. മുരളീധരനെ ലോക്സഭാ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് പ്രതാപന് സംഘടനാ പദവി നൽകിയിരിക്കുന്നത്....

Sticky Post

പദ്മജ വേണുഗോപാലിന്റെ രാഷ്ട്രീയ മാറ്റം കോൺഗ്രസിൽ ചലനങ്ങൾ ഉണ്ടാക്കി. ഒരു ചുക്കും സംഭവിക്കില്ലെന്ന് പറയുന്നുണ്ടെങ്കിലും എന്തോ ചില ചുക്കുകൾ കോൺഗ്രസിനെ അലോസരപ്പെടുത്തുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ...

Sticky Post

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ​ട്ടി​കയിൽ നേരത്തെ തീരുമാനിച്ചതിൽ നിന്ന് വ​ലി​യ മാറ്റങ്ങൾ. വ​ട​ക​ര​യി​ൽ സി​റ്റിം​ഗ് എം​പി കെ. ​മു​ര​ളീ​ധ​ര​ൻ മ​ത്സ​രി​ക്കി​ല്ലെ​ന്നാ​ണ് പുറത്ത് വരുന്ന വിവരം. പ​ക​രം ടി.​എ​ൻ. പ്ര​താ​പ​ന്‍റെ ശ​ക്തി കേ​ന്ദ്ര​മാ​യ...

Sticky Post

2024 ലോകസഭാ തിരഞ്ഞെടുപ്പ് ചർച്ചകളും തന്ത്രങ്ങളും തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളത്തിലേക്കുള്ള വരവും അതിനെത്തു ടർന്നുള്ള തിരഞ്ഞെടുപ്പ് ചർച്ചകളും പുരോഗമിച്ച കൊണ്ടിരിക്കു കയാണ്. സമീപകാലത്ത് തിരഞ്ഞെടുപ്പിൽ...

Exclusive

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ യുഡിഎഫ് എംപിമാര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം.പാര്‍ലമെന്റിലേക്ക് മാർച്ച് നടത്തിയ എംപിമാരെ ഡല്‍ഹി പൊലീസ് പിടിച്ചുതള്ളി. പോലീസുമായുള്ള സംഘര്‍ഷത്തില്‍ ഹൈബി ഈഡനും ടി.എന്‍. പ്രതാപനും പോലീസിൽ നിന്നും മര്‍ദനമേറ്റു....

Recent Posts