Connect with us

Hi, what are you looking for?

All posts tagged "#shobhasurendran"

Sticky Post

ആലപ്പുഴ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രനെതിരെ യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാൽ പൊലീസിൽ പരാതി നൽകി. ശോഭാ സുരേന്ദ്രൻ ഉന്നയിച്ച അഴിമതി ആരോപണങ്ങളുടെ പേരിലാണ് വേണുഗോപാൽ പരാതി നൽകിയിരിക്കുന്നത്....

Sticky Post

കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളില്‍ ശോഭയുടെ വിമര്‍ശ നത്തിന്റെ ചൂടിന്റെ കയർപ്പ് നുണയാത്തവരാരുമില്ല. വിശ്വാസ ത്തിന് നേരെയുള്ള കമ്മ്യൂണിസ്റ്റ് കടന്നു കയറ്റത്തിനെതിരെയും മനുഷ്യന്റെ ആത്മാഭിമാനത്തിനെതിരെയുള്ള വെല്ലുവിളിക ൾക്കെതിരെയും, അനീതിക്കും അഴിമതിക്കും എതിരെയും ശോഭാ സുരേന്ദന്‍...

Sticky Post

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന എന്‍ഡിഎ കേരള പദയാത്രയ്ക്ക് കാസര്‍കോട്ട് തുടക്കം കുറിച്ചു.. കാസര്‍കോട്, താളിപ്പടപ്പ് മൈതാനിയില്‍ വൈകുന്നേരം മൂന്നിനായിരുന്നു ഉദ്ഘാടന പരിപാടി. ലോക്സഭാ മണ്ഡലങ്ങളിലൂ ടെയുള്ള ഒരു മാസത്തെ പര്യടനം,...

Sticky Post

മുഖ്യമന്ത്രി പിണറായിവിജയനേയും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനേയും രൂക്ഷഭാഷയിൽ വിമർശിച്ച് ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രൻ. പിണറായി വിജയനെ കണ്ട് സൂര്യൻ എന്ന് വിളിക്കാൻ ഗോവിന്ദൻ മാഷിന് തോന്നിയിട്ടുണ്ടെങ്കിൽ അദ്ദേഹത്തെ മാനസികാരോഗ്യ...

Sticky Post

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ സൂര്യനുമല്ല, ഒരു മണ്ണാങ്കട്ടയുമല്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. പിണറായി വിജയനെ കണ്ട് സൂര്യൻ എന്ന് വിളിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് തോന്നിയിട്ടുണ്ടെങ്കിൽ അദ്ദേഹത്തെ...

Sticky Post

കേരള ബിജെപിയിലെ പകരം വയ്ക്കാനില്ലാത്ത വ്യക്തിത്വത്തിന് ഉടമയാണ് ശോഭ സുരേന്ദ്രൻ. തൃശൂരിൽ നമ്മുടെ പ്രധാനമന്ത്രി പങ്കെടുത്ത മഹിളാ സമ്മേളനത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും ശോഭ സുരേന്ദ്രന്‍ തന്നെയായിരുന്നു. മഹിളാ സമ്മേളനത്തിൽ ഇത്രയെങ്കിലും മഹിളകളെ പങ്കെടുപ്പിക്കാൻ...

More Posts

Recent Posts