Connect with us

Hi, what are you looking for?

All posts tagged "kerala rajbhavan"

Sticky Post

തിരുവനന്തപുരം . സിആർപിഎഫിനെ ഉപയോഗിച്ച് ഗവർണർക്കുള്ള സെഡ് പ്ലസ് സുരക്ഷ കൈമാറാൻ കേരള സർക്കാരിന് കേന്ദ്ര സർക്കാരിന്റെ ഉത്തരവ്. ഗവർണർക്ക് കേന്ദ്രസേനയുടെ സുരക്ഷ ഏർപ്പെടുത്തിയുള്ള കേന്ദ്ര ഉത്തരവ് സംസ്ഥാനത്തിന് കൈമാറി. ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ്...

Sticky Post

തി​രു​വ​ന​ന്ത​പു​രം . ഗ­​വ​ര്‍­​ണ​ര്‍​ക്ക് സി­​ആ​ര്‍­​പി​എ­​ഫ് സെ­​ഡ് പ്ല­​സ് സു­​ര­​ക്ഷ ഏ​ര്‍­​പ്പെ­​ടു­​ത്തി​യ​ പിറകെ രാ​ജ്ഭ​വ​ന്‍റെ സു​ര​ക്ഷ സി​ആ​ർ​പി​എ​ഫ് ഏ​റ്റെ​ടു​ത്തു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഉ​ത്ത​ര​വി​ന് പിറകെയായി രുന്നു ഉടനടിന​ട​പ​ടി ഉണ്ടായത്. 30 സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന്മാ​ർ...

Exclusive

സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാനുള്ള നിയമഭേദഗതി വ്യവസ്ഥ ചെയ്യുന്ന സര്‍വകലാശാല ബില്ലിന് രാജ്ഭവന്‍ ‘തടവറ’ വിധിച്ചേക്കും.ബില്ലില്‍ ഉടന്‍ തീരുമാനമെടുക്കാതെയോ രാഷ്ട്രപതിക്ക് റഫര്‍ ചെയ്തോ നിയമം പ്രാബല്യത്തില്‍ വരുന്നത് തടയാനുള്ള വഴിയാണ് രാജ്ഭവന്‍...

News

ഹിജാബ് അനിവാര്യമല്ലെന്ന കര്‍ണാടക ഹൈക്കോടതി വിശാല ബെഞ്ചിന്റെ വിധിയെ സ്വാഗതം ചെയ്ത് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേസിലെ ഹൈക്കോടതി ഉത്തരവ് സ്വാഗതാര്‍ഹമെന്ന് ഗവര്‍ണര്‍ പറഞ്ഞു. അതേസമയം, വിധി നിരാശാജനകമെന്ന് മുസ്ലിം...

News

ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി കെ രാധാകൃഷ്ണന്‍ രംഗത്തെത്തി. ഭരണഘടനാ ബാധ്യത നിര്‍വഹിക്കേണ്ടവര്‍ അത് ചെയ്യാന്‍ തയ്യാറാകണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.ഭരണഘടനാ പദവിയിലിരിക്കുന്നയാള്‍ അത് നിര്‍വ്വഹിക്കാത്തത് ശരിയായ രീതിയല്ലെന്നുമാണ് മന്ത്രിയുടെ വിമര്‍ശനം. ഗവര്‍ണര്‍ ഉന്നയിക്കുന്ന വിഷയം...

Recent Posts