Connect with us

Hi, what are you looking for?

Kerala

മുസ്ലിമായാൽ എന്ത് തന്തയില്ലായ്മതരവും കാണിക്കാമോ? പിണറായി മുസ്ലിം ഭീകരവാദത്തെ പിന്തുണക്കുകയാണ് – പി സി ജോർജ്

കേരളത്തിലെ മുസ്ലിം ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന ഇടതുപക്ഷത്തിന്റെ നയങ്ങളെ പൊളിച്ചടുക്കി ജനപക്ഷം നേതാവും മുൻ പൂഞ്ഞാർ എംഎൽഎയുമായ പി.സി ജോർജ്. കേരളത്തിൽ മുസ്ലിം ആയി ജനിച്ചാൽ എന്ത് തന്തയില്ലായ്മ തരവും കാണിക്കാമെന്നാണോ കരുതുന്നത് എന്നും കേരളത്തിൽ തീവ്രവാദത്തിന്റെ സ്ലീപ്പിം​ഗ് സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടെന്നും തന്റെ നാടായ ഈരാറ്റുപേട്ടയിൽ ഭീകരവാദം ശക്തമാണെന്നും പി സി ജോർജ് പറഞ്ഞു. പിണറായി വിജയൻ ഭരിക്കുന്നതിനാൽ മുസ്ലീം തീവ്രവാദികൾക്ക് ആരെയും ഭയമില്ലെന്നും ഹമാസ് ഭീകരതയ്‌ക്കെതിരെ തിരുവല്ലയിൽ നടന്ന കൂട്ടായ്മയിൽ പി.സി ജോർജ് വ്യക്തമാക്കി.

‘കേരളത്തിൽ നൂറിൽ കൂടുതൽ സ്ലീപ്പിംഗ് പോയിന്റുകളുണ്ട്. ഇത് പറഞ്ഞത് പി.സി ജോർജോ ബിജെപിയുടെ നോതാക്കളോ ബിഷപ്പുമാരോ അല്ല. കേരളത്തിന്റെ ഡിജിപി ആയി സേവനമനുഷ്ഠിച്ച ലോക് നാഥ് ബെഹ്റയാണ്. തീവ്രവാദ സ്വഭാവമുള്ള നൂറിൽ കൂടുതൽ പോയിന്റുകൾ. കോട്ടയം എസ്പിയുടെ റിപ്പോർട്ട് ശ്രദ്ധിക്കണം. ഞാൻ ജനിച്ചു വളർന്ന ഈരാറ്റുപേട്ടയിൽ നാൽപ്പതിനായിരമാണ് ജനസംഖ്യ. അതിൽ, മുപ്പത്തിയെണ്ണായിരത്തി അഞ്ഞൂറും മുസ്ലീമാണ്. കോട്ടയം എസ്പി കൃത്യമായി റിപ്പോർട്ട് കൊടുത്തിട്ടുണ്ട്. ഈരാറ്റുപേട്ടയിലെ പോലീസ്റ്റ് സ്റ്റേഷനിരിക്കുന്ന സ്ഥലം പരിപൂർണമായി നിശ്ചയിക്കപ്പെടണം, എൻഐഎയുടെ സംവിധാനം വേണം എന്നാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

‘എട്ട് എണ്ണത്തെയാണ് ഈരാറ്റുപേട്ടയിൽ നിന്നും എൻഐഎ കൊണ്ടുപോയത്. എന്റെ വീട്ടിലേയ്‌ക്ക് ഇടയ്‌ക്ക് പ്രകടനം നടത്തുമായിരുന്നു. ഇപ്പോൾ നിർത്തി അത്. ഭീകരവാദം ഇങ്ങനെ വളർന്നാൽ എവിടെ പോയി നിൽക്കും. ഇപ്പോൾ ഇതാണ് നിലയെങ്കിൽ വരും നാളിൽ എങ്ങനെയായിരിക്കും. അപകടമായ നിലയിലാണ് സ്ഥിതി. മുസ്ലീങ്ങൾക്കെതിരെയല്ല ഈ പറയുന്നത്, ഭീകരതയ്‌ക്കെ തിരെയാണ്. ഭീകരമായ നിലയിലേയ്‌ക്ക് കേരളാ രാഷ്‌ട്രീയം മാറി കഴിഞ്ഞു. പിണറായി വിജയൻ ഭരിക്കുന്ന നാട്ടിൽ, ചോദ്യം ചെയ്യാൻ കോൺ​ഗ്രസുകാർ ഇല്ലാത്ത നാട്ടിൽ ഹമാസ് ഭീകരരെ പിന്തുണയ്‌ക്കും’- പി.സി ജോർജ് പറഞ്ഞു. പിണറായിയുടെ ഗ്രൂപ്പ് മുസ്ലിം ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നത് എങ്ങനെയെന്നും പി സി യാതൊരു ഭയമുയല്ലാതെ പൊളിച്ചടുക്കി.

സമ്പൂർണ്ണ വീഡിയോ സ്റ്റോറി ലിങ്ക് – https://www.youtube.com/watch?v=PulIfO9eh_o

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...