Connect with us

Hi, what are you looking for?

Exclusive

നിങ്ങൾ പത്താം ക്ലാസ് പാസായിട്ടുണ്ടോ ?സ്റ്റേജിലിരുത്തി ശിവൻകുട്ടിയുടെ തൊലിയുരിഞ്ഞ് ഗണേഷ് കുമാർ

=========================================
വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടിയെ വേദിയിലിരുത്തി കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിനും അധ്യാപകർക്കുമെതിരെ ആഞ്ഞടിച്ച് പത്തനാപുരം എം എൽ എ കെ ബി ഗണേഷ് കുമാർ. ഏതാണ്ട് 50 വര്ഷക്കാലത്തെ പിന്നോട്ട് നോക്കിയാൽ കേരളത്തിൻറെ വിദ്യാഭ്യാസ സംബ്രദായങ്ങൾക്ക് യാതൊരു വിധ പുരോഗതിയും ഈ 2023 ലും ഉണ്ടായിട്ടില്ല എന്ന് നമുക്ക് മനസിലാവും എന്ന് ഗണേഷ് കുമാർ പറഞ്ഞു.
കേരളത്തിലെ മൊത്തം ചിലവിന്റെ 74 % വും സർക്കാർ ജീവനക്കാർക്കുള്ള ശമ്പളം നൽകുന്ന ഇനത്തിൽ പോവുകയാണെന്നും ഗണേഷ് കുമാർ പറഞ്ഞു. അതിനെ തന്നെ നൂറായി കണ്ടാൽ അതിൽ 64 % വും അധ്യാപകർക്കുള്ള ശമ്പള ഇനത്തിൽ വരുന്നതാണെന്നും ഗണേഷ്‌കുമാർ പറഞ്ഞു.
ഒന്ന് മുതൽ പത്തു വരെയുള്ള കുട്ടികളെ ഒരു മാനദണ്ഡവും നോക്കാതെ ജയിപ്പിച്ചു വിടുന്നതിലൂടെ കുട്ടികളെ നിലവാരത്തകർച്ചയിലേക്ക് തള്ളി വിടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ആഞ്ഞടിച്ചു.പത്താം ക്ലാസിൽ നന്നായി പടിക്കുന്നവനും ശരാശരി പടിക്കുന്നവനും ഒരേ പോലെ ഫുൾ എ + കിട്ടുന്ന രീതിയെ ഇന്നുള്ളത് . കഴിവുള്ളവർ തഴയപ്പെടുന്ന രീതി . ഇതെല്ലാം വിദ്യാഭ്യാസ വകുപ്പിന്റെ വൻ വീഴ്ചകളായിട്ടാണ് ഗണേഷ് കുമാർ ചൂണ്ടി കാട്ടിയത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...