Connect with us

Hi, what are you looking for?

Exclusive

കേരളത്തിലെ എല്ലാ കൊലപാതകങ്ങളും NIA ഏറ്റെടുക്കുന്നു …പിണറായി വിയർക്കുന്നു

കേരളത്തിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളും കേന്ദ്രസേന അന്വേഷിക്കണം എന്ന് ആഭ്യന്തരമന്ത്രാലയം . കേരളത്തിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ കൊലപാതകങ്ങൾ എല്ലാം തന്നെ യുഎപിഎ ചുമതേണ്ടതാണ് എന്നും എൻഐഎക്ക് പെടേണ്ടതായിരുന്നു എന്നും വലിയ രീതിയിൽ ആക്ഷേപങ്ങൾ ഉയർന്നിരുന്നുവെങ്കിലും സംസ്ഥാന സർക്കാർ അത്തരത്തിൽ ഒരു നീക്കത്തിന് തയ്യാറായിരുന്നില്ല എന്നതാണ് വാസ്തവം. എന്നാൽ ഇപ്പോൾ പോപ്പുലർ ഫ്രണ്ട് ഭീകരതയ്ക്ക് ഇടയായി മരണപ്പെട്ടവരുടെ കേസുകൾ മുഴുവൻ കേന്ദ്രം അന്വേഷിക്കണമെന്ന ആഭ്യന്തരമന്ത്രാലയത്തിന്റെ ഈ തീരുമാനത്തിലൂടെ പിണറായി സർക്കാർ തന്നെയാണ് വീട്ടിലായിരിക്കുന്നത്. അന്താരാഷ്ട്ര ഭീകര സംഘടനകളും ആയി വരെ പോപ്പുലർ ഫ്രണ്ടിന് ബന്ധമുണ്ട് എന്ന് തരത്തിലുള്ള വാർത്തകൾ പുറത്തുവരുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ ഒരു അന്വേഷണം അനിവാര്യമായിരിക്കുകയാണ്. പാലക്കാട് ശ്രീനിവാസൻ കേസും ആലപ്പുഴയിലെ രഞ്ജിത്തിന്റെ കേസും ഏറ്റവും ഒടുവിൽ എണ്ണയെ ഏറ്റെടുത്തിരിക്കുന്ന കേസുകളാണ്. ഇതിന് പിന്നാലെ കേരളത്തിലെ മറ്റ് കൊലപാതകങ്ങളും nia ഏറ്റെടുകക്കുമെന്നാണ് അറിയാനാവുന്നത്. വളരെ ക്രൂരമായ രീതിയിലാണ് ശ്രീനിവാസന്റെയും രഞ്ജിത്തിന്റെയും അല്ല കൊലപാതകങ്ങൾ അരങ്ങേറിയത്. അതുകൊണ്ടുതന്നെ ഈ കേസുകൾ അന്വേഷിക്കുന്നതിന് പിന്നാലെ കേരളത്തിൽ നടന്നിട്ടുള്ള മറ്റെല്ലാ കൊലപാതകങ്ങളും എൻഐഎ അന്വേഷിക്കും എന്ന് തന്നെയാണ് അറിയാനാവുന്നത്. പ്രത്യേകിച്ച് പോപ്പുലർ ഫ്രണ്ട് ഭീകരവാദികളുടെ ഇരകളാക്കപ്പെട്ടവർക്ക് നീതി ഉറപ്പിക്കാൻ കേന്ദ്രം തന്നെ മുന്നിട്ടിറങ്ങേണ്ടി വരും. പിണറായി വിജയന് ഇനി ശനിദശ തുടങ്ങുന്നു എന്ന് സാരംഎൽഡിഎഫ് സർക്കാർ തീവ്രവാദികളെ സംരക്ഷിക്കുന്ന നയമാണ് കൈകൊണ്ടിരിക്കുന്നത് അതിനു തെളിവാണ് കേരളത്തിൽ ഇത്രയധികം അക്രമങ്ങൾ ഉണ്ടായിട്ടും ഒരു ചെറുവിരൽ അനക്കാൻ പോലും സർക്കാർ സാധിച്ചില്ലഎന്നത് . കോടതി ഇടപെട്ടതുകൊണ്ടാണ് ഇത്രയും സാധിച്ചത് എന്നിട്ടും അനക്കമില്ല ഇത് കേരളത്തെ അപകടത്തിലേക്ക് നയിക്കും കലാപങ്ങൾ വരുന്ന സമയത്ത് ശക്തമായ പ്രസ്താവന ഇറക്കാൻ പോലും മുഖ്യമന്ത്രിക്ക് ഭയമാണ് പിന്നെ മുഖ്യമന്ത്രിയെ കാണാൻ തന്നെ ആഴ്ചകൾ കഴിയും ജനങ്ങളിൽ സർക്കാറിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടു. ഈ അവസരത്തിൽ കേന്ദ്ര നീക്കം എന്തുകൊണ്ടും അഭിനന്ദനാർഹമാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...