Connect with us

Hi, what are you looking for?

Kerala

സര്‍വ്വകലാശാലയുടെ ചട്ട ലംഘനങ്ങളില്‍ കടുത്ത നടപടിയിലേക്ക് ഗവര്‍ണ്ണര്‍

സര്‍വ്വകലാശാലകളിലെ ചട്ട ലംഘനങ്ങളില്‍ കടുത്ത നടപടിയിലേക്ക് ഗവര്‍ണ്ണര്‍ പോകുന്നു . പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ കണ്ണൂര്‍ വിസിക്ക് എതിരെ ഉടന്‍ നടപടിയിലേക്ക് നീങ്ങും.

വിസിക്ക് ഷോകോസ് നോട്ടീസ് ഉടന്‍ നല്കി നടപടിയിലേക്ക് പോകാനാണു ഗവർണറുടെ തീരുമാനം. സ്റ്റേ നടപടിക്ക് എതിരെ സര്‍വകലാശാലയുടെ നിയമ നടപടിയും രാജ് ഭവന്‍ നിരീക്ഷിക്കുന്നു. ഗവര്‍ണ്ണര്‍ക്ക് എതിരെ അപ്പീല്‍ നില നില്‍ക്കുമോ എന്ന സംശയം ഉയരുന്ന സാഹച്ചര്യത്തിൽ വി സി അപ്പീലിന് പോകുമോന്നു കണ്ടറിയണം. വി സി അപ്പീലിന് പോകു മെന്ന് നേരത്തെ അറിയിച്ചിരുന്നു.

അതിനിടെ ഗവര്‍ണ്ണര്‍ക്ക് എതിരെ ഇന്നു ചേരുന്ന കേരള സര്‍വകലാശാല സെനറ്റ് യോഗം, പ്രമേയം കൊണ്ട് വരാന്‍ നോക്കുന്നുണ്ട്. വിസി നിയമനത്തില്‍ ഗവര്‍ണ്ണര്‍ ഏകപക്ഷീയമായി സേര്‍ച്ച്‌ കമ്മിറ്റി ഉണ്ടാക്കി എന്ന് ആരോപിച്ചാണ് നീക്കം. പ്രമേയം വന്നാല്‍ കേരള വി സി ക്കും എതിരെ ഗവര്‍ണ്ണര്‍ നടപടി എടുത്തേക്കും. ഗവര്‍ണര്‍ രൂപീകരിച്ച സേര്‍ച്ച്‌ കമ്മിറ്റിയിലേക്ക് കേരള സര്‍വകലാശാല ഇത് വരെ നോമിനിയെ നല്‍കിയിട്ടില്ല എന്നതും പ്രശസ്‌തമാണ്‌.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...