Connect with us

Hi, what are you looking for?

News

സുരേഷ് ഗോപിയെ ട്രോളിയ കമ്മിയുടെ തന്തയ്ക്ക് വിളിച്ച് മകൻ ഗോകുൽ

നടനെന്ന നിലയിലും രാഷ്ട്രീയ പ്രാർത്തകനെന്ന നിലയിലും കഴിവ് തെളിയിച്ച ആളാണ് നമ്മുടെ സ്വന്തം സുരേഷ് ഗോപി . എന്നാൽ അച്ഛനെ കടത്തി വെട്ടുന്ന മകനായി ഇപ്പോൾ താരമായി മാറുന്നത് സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് ഗോപിയാണ്. അച്ഛന്റെ മാസ്സ് ഡയലോഗുകൾ കടത്തി വെട്ടിക്കൊണ്ട് ജീവിതത്തിൽ മറ്റൊരു മരണ മാസ്സ് ഡയലോഗുമായി സ്റ്റാർ ആയിരിക്കുകയാണ് ഗോകുൽ ഇപ്പോൾ. പലപ്പോഴും സൂപ്പർ നടന്മാരുടെ പല ലുക്കുകളിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാവാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ സുരേഷ് ഗോപിയുടെ ഒരു ചിത്രം വൈറലായിരുന്നു. താടി വളര്‍ത്തിയ താരത്തിന്റെ ചിത്രം ട്രോളര്‍മാരും ഏറ്റെടുത്തു.
എന്നാൽ ഒരു ബിജെപി അനുഭാവി ആയതു കൊണ്ട് മാത്രം അദ്ദേഹം ചെയ്യുന്ന നല്ല പ്രവർത്തികൾക്ക് പലപ്പോഴും അംഗീകാരം നല്കാൻ കേരളത്തിലെ അടിമക്കമ്മി വർഗം മടിക്കാറുണ്ട്. അദ്ദേഹത്തെ പലരും ചാണകമെന്നും സംഘിയെന്നുമെലാം വിളിച്ച് അപമാനിക്കുമെങ്കിലും മലയാളിക്ക് കളിയാക്കുജ്ഞാവർ പോലും ഒരു ആപത് വന്നാൽ ആദ്യം വിളിക്കുന്നത് സുരേഷ് ഗോപിയെ തന്നെയാവും എന്നത് മറ്റൊരു വശം.
തൃശ്ശൂർ ഞാനങ്ങെടുക്കുവാ എന്ന ഡയലോഗിന് കളിയാക്കിവർ പോലും ഇപ്പോൾ തൃശ്ശൂർ വെച്ച് നീട്ടി കാത്തിരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത് . രാഷ്ട്രീയ ഭേദമന്യേ എല്ലാവരും അംഗീകരിക്കുന്ന , ബഹുമാനിക്കുന്ന വ്യക്തിയാണ് ശ്രീ സുരേഷ് ഗോപി . ഇക്കുറി തൃശ്ശൂർ പൂരത്തിനായുള്ള അനുമതി കരസ്ഥമാക്കാൻ സുരേഷ് ഗോപി വഹിച്ച പങ്കു ചെറുതല്ല. അത്രയേറെ തൃശ്ശൂരിന്റെ മക്കളെ , കേരളക്കരയെ ഒന്നാകെ സ്നേഹിക്കുന്ന വ്യക്തിത്വത്തിനുടമയാണ് സുരേഷ് ഗോപി .

എന്തായാലും ഇക്കുറി ക്വുർആളായ സുരേഷ് ഗോപിയുടെ ചിത്രത്തിന് നേർക്ക് പരിഹാസ ശരം കൊണ്ട് മുറിവേൽപ്പിക്കാൻ ശ്രമിച്ച ഒരു കമ്മി ചേട്ടന് മുഖമടച്ചു മറുപടി നൽകിയിരിക്കുന്നത് വേറെ ആരുമല്ല സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് ഗോപി തന്നെയാണ്.
അച്ഛനെ അപമാനിച്ചവന് അതേ നാണയത്തില്‍ തന്നെയാണ് ഗോകുല്‍ മറുപടി നല്‍കിയിരിക്കുന്നത്. നല്ല നൈസ് ആയി തന്തയ്ക്കു തന്നെയാണ് വിളിച്ചിരിക്കുന്നത് താര പുത്രൻ. നിമിഷ നേരം കൊണ്ടാണ് ഗോകുലിന്റെ ഈ മറുപടി പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സുരേഷ് ഗോപിയുടെ ‘താടി വെച്ച ചിത്രത്തിന്’ ലഭിച്ചതിനേക്കാള്‍ സ്വീകാര്യതയാണ് ഇപ്പോൾ ഗോകുലിന്റെ മറുപടിക്ക് ലഭിക്കുന്നത്.

ബി.ജെ.പിയുടെ സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യർ ഗോകുല്‍ സുരേഷിന്റെ ഈ മറുപടി കമന്റിനോട് പ്രതികരിച് കൊണ്ട് രാംനഗത്തെത്തിയിട്ടുണ്ട്. ‘കമ്മീഷണറിലെ ബി.ജി.എം മനസ്സില്‍ സങ്കല്പിച്ച്‌ ഇതൊന്ന് വായിച്ച്‌ നോക്കിയേ’ എന്നായിരുന്നു അദ്ദേഹം ഗോകുലിന്റെ മറുപടി ഷെയർ ചെയ്തുകൊണ്ട് ഫാസിവ്ബൂകിൽ കുറിച്ചത്. ‘ഈ രണ്ടു ചിത്രങ്ങളുടെയും വ്യത്യാസം കണ്ടുപിടിക്കാമോ’ എന്ന ചോദ്യവുമായിട്ടാണ് ഒരാൾ , ഒരു കുരങ്ങന്റെ ചിത്രത്തിനൊപ്പം സുരേഷ് ഗോപിയുടെ ചിത്രം പങ്കു വെച്ചുകൊണ്ട് പോസ്റ്റ് ചെയ്തത് . ഈ പോസ്റ്റിനാണ് ഗോകുല്‍ മറുപടി നല്‍കിയിരിക്കുന്നത് . ഈ ചോദ്യത്തിന് ഈ ചിത്രങ്ങൾക്ക് രണ്ടു വ്യത്യാസങ്ങളുണ്ടെന്നു കാട്ടി ഗോകുൽ കൊടുത്ത മറുപടി ഇങ്ങനെ… ‘രണ്ടു വ്യത്യാസം – ഇടത് നിന്റെ തന്തയും വലത് സൈഡില്‍ എന്റെ തന്തയും’ എന്നായിരുന്നു താരപുത്രന്റെ കമന്റ്. ചുരുക്കത്തിൽ പോസ്റ്റിലൂടെ സുരേഷ് ഗോപിയെ ട്രോളിയവനെ തന്തയ്ക്കു വിളിച്ച് ഓടിച്ചിരിക്കുകയാണ് താരപുത്രൻ. ഏതായാലൂം ഈ കമന്റ് നിമിഷ നേരം കൊണ്ടാണ് വൈറലായിരിക്കുന്നത്.
ഇതിനു താഴെ ഗോകുലിനെ പിന്തുണച്ചു കൊണ്ട് നിരവധി രസകരമായ കമന്റുകൾ വരുന്നുണ്ട്.
‘ചെറിയ വട കൊടുത്തു വലിയ വട വാങ്ങിയ കമ്മി സുടു പോസ്റ്റ് ഡിലീറ്റ് ആക്കി. ഇക്കൊല്ലത്തെ കിടിലന്‍ മറുപടി. അച്ഛന്റെ മോന്‍ തന്നെ’ എന്ന് തുടങ്ങി ഗോകുലിനെ പുകഴ്ത്തുന്നവരും രംഗത്തുണ്ട്. ‘വടി കൊടുത്തു അടി മേടിക്കുക എന്ന് കേട്ടിട്ടുണ്ട്. എന്നാലും ഇങ്ങനെയുണ്ടോ മേടിക്കല്‍? ഇതിനിടയില്‍ ഇല്യാസ്: നീയെന്താ ഗോകുലേ ഇങ്ങനെ? ഗോകുല്‍ സുരേഷ്: തന്തക്ക് പിറന്നതുകൊണ്ട്’, ഇങ്ങനെ പോകുന്നു കമന്റുകള്‍.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...