ഉമ്മന്‍ ചാണ്ടി ആയിരുന്നെങ്കില്‍ ഏകാതിപതിയെ പോലെ പെരുമാറില്ലായിരുന്നു. ജനങ്ങളൂടെ പ്രശനങ്ങള്‍ മനസ്സിലാക്കിയെനെ എന്ന് ജനം.മാര്‍ക്സിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ പാര്‍ട്ടി വിട്ട് കെ റെയില്‍ സമരത്തില്‍ പങ്കെടുക്കുന്നു.പാര്‍ട്ടിയുമായുളള എല്ലാ ബന്ധങ്ങളും അവര്‍ വിചേദിക്കുന്നു
10000 തോളം അംഗങ്ങള്‍ കുടുംബത്തോടെ പാര്‍ട്ടി വിട്ടതായി ഇന്റിലിജന്‍സ് റിപ്പോര്‍ട്ട്.ക്രൈം ചീഫ് ഏഡിറ്റര്‍ ക്രൈം നന്ദകുമാര്‍ വിശദ്ധീകരിക്കുന്നു.വീഡീയോ മുഴുവനായും കാണുക.