Connect with us

Hi, what are you looking for?

Exclusive

കുഞ്ഞിന്റെ അച്ഛന്‍ ബിനോയ് ആണോ? കോടിയേരിയും പിണറായിയും പ്രാര്‍ത്ഥനയില്‍

വർഷം രണ്ട് കഴിഞ്ഞിട്ടും പുറത്തെത്താത്ത കോടിയേരി പുത്രൻ ബിനോയ് കോടിയേരിയുടെ ഡി എൻ എ ഫലം പുറത്ത് വിടണമെന്ന് പറയാൻ തുടങ്ങിയിട്ട് നാളുകളായി. എന്തായാലും ആ കാര്യത്തിൽ ഇന്ന് ഒരു തീരുമാനം ഉണ്ടായേക്കും. ബിനോയ്ക്കെതിരെ കേസുകൊടുത്ത ബിഹാർ സ്വദേശിയുടെ അപേക്ഷയിൽ കേസ് ഇന്ന് ബോംബെ ഹൈക്കോടതി പരി​ഗണിക്കും. അനിശ്ചിതമായി കേസ് നീട്ടിക്കൊണ്ട് പോകരുതെന്നും സത്യം പുറത്തുവരണമെന്നുമാണ് യുവതി അപേക്ഷയില്‍ ആവശ്യപ്പെടുന്നത്. ഫലം പുറത്തുവരുന്നതോടെ സത്യം തെളിയിക്കപ്പെടും. ഡിസംബര്‍ മൂന്നിന് യുവതി സമ‌ര്‍പ്പിച്ച അപേക്ഷയാണ് ഇന്ന് കോടതി പരിഗണിക്കുക.

സത്യമെന്താണ് എന്ന് എല്ലാവർക്കും കൃത്യമായി അറിയാം. അതിൽ യാതൊരു സംശയവും ഇല്ലതാനും. യുവതി നൽകിയ പരാതി സത്യസന്ധമായതുകാെണ്ടാണല്ലോ ഇത്രയും കാലും ആ ഡി എൻ എ പുറത്തെത്താതിരുന്നത്. എന്നു വച്ചാൽ ഓന്നോ രണ്ടോ ദിവസം കൊണഅട് ലഭിക്കുന്ന ഡി എൻ എ ഫലമാണ് കഴിഞ്ഞ രണ്ട് വർഷമായിട്ടും പുറത്തെത്താത്തത്. ഇതിൽ നിന്ന് തന്നെ എല്ലാവരും സത്യം മനസിലാക്കിയിട്ടുണ്ട്. ജീവിതം അഴിഞ്ഞാടി നടക്കുമ്പോൾ ഒരുപക്ഷേ ബിനോയ് ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല ഇത്തരത്തിലുള്ള ഒരു പണി കിട്ടുമെന്ന് . എന്തായാലും ഇതോടെ കോടിയേരിയേരിയുടെ മാനം കൂടി പോയെന്ന് മാത്രം. ഇളയ മകൻ ഉണ്ടാക്കിയ പൊല്ലാപ്പുകൾ വേറെയും . ഇതു രണ്ടും കൂടി ആയതോടെ പാർട്ടിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി മാറി നിന്നു. എന്നാൽ ഇളയമകന്റെ കേസ് ഒതുങ്ങിയതോടെ പൂർവ്വാധികം ശക്തിയോടെ തിരിച്ചെത്തുകയും ചെയ്തു.

ബിഹാ‌ര്‍ സ്വദേശിനിയുടെ ലൈംഗിക പീഡന പരാതി തള‌ളണമെന്ന ബിനോയ് കോടിയേരിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിഎന്‍എ പരിശോധന നടത്താന്‍ ആവശ്യപ്പെട്ടത്. 2019 ജുലായില്‍ പരിശോധന നടത്തി. 2020 ഡിസംബറില്‍ ഫലം സീല്‍ ചെയ്‌ത കവറില്‍ കോടതിയ്‌ക്ക് കൈമാറി. ഈ ഫലമറിയാനാണ് യുവതി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. വിവാഹ വാഗ്‌ദാനം നല്‍കി ബിനോയ് കോടിയേരി തന്നെ പീഡിപ്പിച്ചതായും ബന്ധത്തില്‍ എട്ട് വയസുള‌ള കുട്ടിയുണ്ടെന്നും യുവതി 2019 ജൂണ്‍ 13ന് പരാതിപ്പെട്ടിരുന്നു. തനിയ്‌ക്കും കുട്ടിയ്‌ക്കും ജീവനാംശം നല്‍കണമെന്നാണ് ഡാന്‍സ് ബാറിലെ നര്‍ത്തകിയായ യുവതി ആവശ്യപ്പെട്ടിരുന്നത്.

മിക്കവാറും ഫലം പുറത്തെത്തുന്നതോടെ ബിനോയ് വീട്ടിൽ നിന്ന് പുറത്താകും. സത്യം എല്ലാവർക്കും അറിയാമെങ്കിലും നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ നാടകം ഉണ്ടാകുമല്ലോ അതിന്റെ ഭാ​ഗമായിട്ട്. മാത്രമല്ല കേസ് പുറത്തെത്തിയിപ്പോൾ കോടിയേരി പറയുകയും ചെയ്തിരുന്നു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ ലഭിക്കണം എന്ന് ഇനിഅത് മാറ്റി പറയില്ല എന്ന് വിചാരിച്ചോട്ടെ…. എന്നാലും ഒരു സംശയം ബാക്കി വളച്ചൊടിക്കാനും തിരിമറി നടത്താനും മിടുക്കരാണ് എന്ന് അറിയാം അതുകൊണ്ട് തന്നെ ഇനി ഡി എൻ എയിലും എന്തെങ്കിലും കൃത്യമത്വം കാണിച്ചോ എന്തോ ? ആ സാധ്യതയും അങ്ങനെ അങ്ങ് തള്ളികളയാൻ കഴിയില്ലല്ലോ….

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...