Connect with us

Hi, what are you looking for?

Exclusive

മായാവിയുടെ അംശവടി, ലുട്ടാപ്പിയുടെ കുന്തം, കാണാം മോൻസൻ ട്രോളുകൾ

പുരാവസ്തുക്കളുടെ വൻ ശേഖരം കൈയ്യിലുണ്ടെന്ന് പറഞ്ഞ് വൻ തട്ടിപ്പ് നടത്തി പ്രമുഖരെയെല്ലാം തന്റെ വലയിൽ വീഴ്ത്തിയ മോൻസൺ മാവുങ്കലാണ് ട്രോളൻമാരുടെ ഇപ്പോഴത്തെ ഇര. മലയാള സിനിമ രം​ഗത്തെ പ്രമുഖരും , കേരള രാഷ്ട്രീയ രം​ഗത്തെ പ്രമുഖരെയുമെല്ലാം മോൻസൻ തന്റെ വലയിലാക്കിയിട്ടുണ്ട്.

മോൻസന്റെ പുരാവസ്തു കേന്ദ്രത്തിലേക്ക് എത്തിയ പ്രമുഖരുടെ ഫോട്ടോ എടുക്കുന്നതും ഇത് കാണിച്ച് മറ്റ് പല വ്യവസായിക പ്രമുഖരെയും വലയിൽ വീഴ്ത്തുന്നതും ഇയാളുടെ സ്ഥിരം പരിപാടിയായിരുന്നു. മുൻ ഡിജിപി മുതലുള്ള പോലീസുകാരുമായും ഇയാൾക്ക് അടുത്ത ബന്ധമാണ് ഉള്ളത്. എന്തായാലും നാട്ടിലെ സകല പ്രമുഖരെയും പറ്റിച്ച വിരുദ്ധനെ സോഷ്യൽ മീഡിയ വഴി ട്രോളി കൊല്ലുകയാണ് ട്രോളൻമാർ. കാണാം ട്രോളുകൾ.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...