Connect with us

Hi, what are you looking for?

Exclusive

താലിബാനെ ഇന്ത്യ അംഗീകരിച്ചു ? വിഡ്ഢി ബിനോയ് വിശ്വം ഉദ്ദേശിക്കുന്നത് എന്താണ് ?

ഇന്ന് മലയാളത്തിലെ ഒരു പ്രമുഖ പാത്രത്തിൽ ബിനോയ് വിശ്വത്തിന്റെ ഒരു ലേഖനം ആണ് പരാമർശ വിഷയം ആയിരിക്കുന്നത്. അഫ്ഗാനിലെ ഏപ്രിൽ വിപ്ലവത്തിന്റെ ആറാം വാർഷികത്തിൽ ബിനോയ് വിശ്വം കാബൂളിൽ ഉണ്ടായിരുന്നു എന്നും അവിടത്തെ വിപ്ലവ ആഘോഷത്തിൽ അഫ്ഗാൻ ദേശീയ പതാകകളും ചെങ്കൊടികളും പാറി കളിക്കുന്നത് കണ്ടു എന്നൊക്കെ പറഞ്ഞുകൊണ്ട് തുടങ്ങുന്ന ലേഖനമാണ് പത്രത്തിൽ ഉള്ളത്. സർ വിപ്ലവത്തെ തുടർന്ന്അഫ്ഗാനിൽ നിലവിൽ വന്ന ജനകീയ ജനാധിപത്യ പാർട്ടിയുടെ ആറാം വാര്ഷികത്തിൽക്ഷേണിക്കപ്പെട്ട അതിഥിയായി കാബൂളിൽ എത്തിയ ബിനോയ് വിശ്വം എന്ന ലേഖകൻ ആ രാജ്യം ങ്ങാൻ ദുരന്ത ഭൂമിയായി മാറി എന്ന് വിശകലനം ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ടാണ് വിഷയത്തിലേക്കു കടക്കുന്നത്. അഫ്ഗാൻ വസന്തത്തെ തള്ളി കൊഴിച്ചത് ആര് എന്നാണു തലക്കെട്ട് .

അതിലെ വീണ്ടും ഇരുണ്ട യുഗത്തിലേക്ക് എന്ന തലക്കെട്ടിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ് , ഇരുപതു കൊല്ലം നീണ്ട പടയോട്ടം മതിയാക്കി അമേരിക്ക അഫ്ഗാനിൽ നിന്നും സമ്പൂർണമായി പിന്മാറി , ആരുടെ സാന്നിധ്യം തുടച്ചു നീക്കാൻ വേണ്ടിയാണോ അമേരിക്ക അവിടെ ഇടപെട്ടത്, ആ താലിബാന്റെ കൈകളിലേക്ക് അഫ്ഗാനിസ്ഥാൻ എറിഞ്ഞു കൊടുത്തുകൊണ്ട് ആയിരുന്നു ആ പിന്മാറ്റം, അന്നുവരെ രാഷ്ട്ര തലവൻ ആയിരുന്ന അഷറഫ് ഗനി റായിക്കു രാമാനം ഒളിച്ചോടി. കാബൂളിലെ എല്ലാ സർക്കാർ പോസ്റ്റുകളും കടന്നു കയറിയ താലിബാൻ സേനക്ക് മുന്നിൽ അഫ്ഗാൻ സേന ആയുധം വെച്ച് കീഴടങ്ങി. അഫ്ഗാനിൽ ഇനിയെന്ത് എന്നതിനെ പാട്ടി പറയുക എളുപ്പമല്ല, നിയമാനുസൃത സർക്കാർ എന്ന അന്താരാഷ്ട്ര അംഗീകാരം കിട്ടുന്നതിന് വേണ്ടി ഉള്ള തന്ത്രങ്ങൾ ആണ് താലിബാൻ പയറ്റുക, എന്ന് പറയുന്ന ബിനോയ് വിശ്വം പിന്നീട് പറയുന്ന വരി ഇങ്ങനെ ആണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ അതിനോട് കരുതലോടു കൂടി ആണെങ്കിലും സമ്മതം മൂളുന്നതിന്റെ ആദ്യ ചലനങ്ങൾ ദോഹയിൽ ഉണ്ടായി എന്നാണു , പുതിയ താലിബാൻ അഫ്ഗാൻ സർക്കാരിനോട് ഇന്ത്യ അംഗീകാരത്തിന്റെ സമ്മതം മൂളിയത് ഈ ബിനോയ് വിശ്വം എവിടെ നിന്ന് കേട്ട് അല്ലെങ്കിൽ ആരിൽ നിന്നും അറിഞ്ഞു എന്ന് വ്യക്തമല്ല,

ഇന്ത്യ അഫ്ഗാൻ വിഷയത്തിൽ ഇതുവരെ ഒരു നിലപാടും പറഞ്ഞിട്ടില്ല, അല്ലെങ്കിൽ സസൂക്ഷം നിരീക്ഷിക്കുന്നു എന്ന് മാത്രമാണ് പുറത്തു വന്നീട്ടുള്ള വിവരങ്ങൾ, ഇനി ബിനോയ് വിശ്വത്തിനെ പോലെ കേരളത്തിൽ മാത്രം അവശേഷിക്കുന്ന പാർട്ടിയുടെ തിരുവനന്തപുരത്തെ അന്താരാഷ്ട്ര ഹാലസ്ഥാനത്തു നിന്നാണോ വിവരം ലഭിച്ചത് എന്നറിയില്ല, ഈ പാട് വിഡ്ഢിത്തം വിളമ്പിയ ബിനോയ് വിശ്വത്തിനെ എടുത്തു കിണറ്റിലേക്ക് ഇടനാ എന്ന് പറഞ്ഞവരെ കമ്മന്റുകൾ ഉണ്ട് സോഷ്യൽ മീഡിയയിൽ. സത്യമാണ് താനും, കേരളത്തിൽ മുഴുവൻ മരം വെച്ച് പിടിപ്പിക്കണം, കേരളത്തെ മനോഹര ഹരിത സംസ്ഥാനമാക്കണം,

മരം ഒരു വരം എന്നെല്ലാം പാടി നടന്ന ബിനോയ് വിശ്വം സംസ്ഥാന സർക്കാരിന്റെ തലതൊട്ടപ്പന്മാർ നേരിട്ട് ആയിരം കോടിയിലധികം രൂപയുടെ മരങ്ങൾ വ്യാപകമായി മുറിച്ചു കടത്തിയപ്പോൾ അതിനു കുഴപ്പമില്ല ഞമ്മന്റെ പാർട്ടി അല്ലെ എന്ന് ചോദിച്ച ആൾ ആണ്, അതാണ് ബിനോയ് വിശ്വത്തിന്റെ പോളിസി ആദർശം ഒന്നും പ്രവർത്തി മറ്റൊന്നും, എന്തായാലും ഇന്ത്യ താലിബാൻ സർക്കാരിന് അംഗീകാരത്തിന്റെ സമ്മതം മൂളിയ മിടുക്കൻ എന്ന അവാർഡും മേടിക്കാൻ തയ്യാറായി ഇരിക്കൂ ബിനോയ് വിശ്വം

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...