Connect with us

Hi, what are you looking for?

All posts tagged "tamilnadu"

Exclusive

കേരളത്തിന് ഭീഷണിയായി തമിഴ്നാട് സർക്കാർ.മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ ജലനിരപ്പ് 140 അടിക്കു മുകളിലേയ്ക്ക്. ഇതേത്തുടന്ന്, തമിഴ്നാട് കേരളത്തിന് മുന്നറിയിപ്പ് നല്‍കി.വൃഷ്ടി പ്രദേശത്ത് പെയ്ത മഴക്കൊപ്പം തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്‍റെ അളവു കുറച്ചതാണ് ജലനിരപ്പ്...

Business

മലയാളികൾ വെളുത്തിരിക്കുന്നത് എല്ലാം പാലല്ല എന്ന് വാതോരാതെ പറയുമെങ്കിലും, പാലിന്റെ കാര്യത്തിൽ മലയാളികൾക്ക് വെളുത്തിരുന്നാൽ മാത്രം മതി. കൃ​​​ത്രി​​​മ​​​പ്പാ​​​ല്‍ നി​​​ര്‍​​​മാ​​​ണ​​​ത്തി​​​നു യൂ​​​റി​​​യ മു​​​ത​​​ല്‍ വൈ​​​റ്റ്ന​​​ര്‍ വ​​​രെ. ചേ​​​രു​​​വ​​​ക​​​ള്‍ കേ​​​ട്ടാ​​​ല്‍ ശെരിക്കും ​​​ഭയന്ന്പോകും. രാ​​​സ​​​വ​​​ള​​​മാ​​​യ...

India

ചെന്നൈ: സര്‍ക്കാരിന് നേരിട്ട് സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ അധികാരം നല്‍കുന്ന നിയമഭേദഗതി തമിഴ്നാട് സര്‍ക്കാര്‍ പാസാക്കി. തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി ഊട്ടിയില്‍ സംസ്ഥാനത്തെ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരുടെ സമ്മേളനം...

India

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയ്ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിക്കൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കി. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയിലുള്ള മുഴുവന്‍...

India

ഇടുക്കി മുല്ലപെരിയാര്‍ ഡാമിനുമെലുളള തമിഴ്‌നാടിന്റെ അധികാര മേല്‍ക്കൊയ്മയ്ക്ക് അന്ത്യമാകുമെന്ന പ്രതീക്ഷയില്‍ കേരളം. ഇപ്പോള്‍ മേല്‍നോട്ട ചുമതല മാത്രമുള്ള സമിതിക്കു ഡാം സുരക്ഷാ നിയമപ്രകാരമുള്ള അധികാരങ്ങള്‍ ലഭ്യമാകുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ. നിലവില്‍ മുല്ലപ്പെരിയാര്‍ കേസില്‍...

Exclusive

തമിഴ്നാട്ടിൽ പൊലീസ് ഏറ്റുമുട്ടലിനിടെ നടത്തിയ വെടിവെപ്പിൽ രണ്ട് പ്രതികൾ കൊല്ലപ്പെട്ടു. കൊലക്കേസ് പ്രതികളാണ് കൊല്ലപ്പെട്ടത്. പൊലീസ് വെടിവച്ചുകൊന്നത്. ദിനേശ്, മൊയ്തീൻ എന്നിവരെയാണ് പോലീസ് വെടിവെച്ച് കൊന്നത്. ചെങ്കൽപ്പേട്ട് ടൗൺ സ്റ്റേഷൻ പരിധിയിലാണ് സംഭവം...

Exclusive

രാജ്യത്ത് ഒമിക്രോണ്‍ കേസുകൾ കൂടി വരുകയാണ്. ഈ സാഹചര്യത്തിൽ രാജ്യത്ത് ആദ്യത്തെ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു. രാജസ്ഥാനിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഡിസംബര്‍ 31 ന് ഉദയ്പൂര്‍ ആശുപത്രിയില്‍ വച്ച്‌ മരിച്ച 73...

Exclusive

രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്ന സ്ഥിതിയാണ്. ഒമിക്രോണിന്റെ വ്യാപനം അതി രൂക്ഷമായ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യനാണ്...

Exclusive

മുല്ലപ്പെരിയാര്‍ വെള്ളം തുറന്നുവിടുന്ന സംഭവത്തില്‍ രൂക്ഷവിമര്‍ശനമാണ് തമിഴ്‌നാട് സര്‍ക്കാരിനുനേരെ ഉയര്‍ന്നിരുന്നത്. രാത്രി ഒരു മുന്നറിയിപ്പുമില്ലാതെയാണ് തമിഴ്‌നാട് മുല്ലപ്പെരിയാര്‍ ഡാം തുറന്നുവിടുന്നതെന്നാണ് മന്ത്രി റോഷി അഗസ്റ്റിന്‍ അടക്കമുള്ളവര്‍ പറഞ്ഞത്. വെള്ളം കയറി ഭീതിയില്‍ റോഡിലേക്ക്...

Exclusive

മുല്ലപെരിയാർ വിഷയത്തിൽ കഴിഞ്ഞ കുറെ നാളുകളായി ആശങ്കയിലാണ് കേരളക്കര. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വേണ്ട നടപടി സ്വീകരിക്കാത്തതും ആശങ്കയ്ക്കും പ്രതിഷേധത്തിലേയ്ക്കും എത്തിയിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. മുഖ്യമന്ത്രി ഇതുവരെ വിഷയത്തിന്റെ ഗൗരവം മനസിലാക്കിയിട്ടില്ല...