Connect with us

Hi, what are you looking for?

All posts tagged "taliban"

Sticky Post

കാബൂൾ . വ്യഭിചാരത്തിന് സ്ത്രീകൾക്ക് നൽകുന്ന ശിക്ഷ കല്ലെറിഞ്ഞ് കൊലപ്പെടുത്തൽ തന്നെയെന്ന് പ്രഖ്യാപിച്ച് താലിബാൻ. വ്യഭിചാരത്തിന് സ്ത്രീകളെ പരസ്യമായി ചാട്ടവാറിനടിച്ച് കല്ലെറിഞ്ഞ് കൊല്ലുമെന്ന് താലിബാൻ മേധാവി മുല്ല ഹിബത്തുള്ള അഖുൻസാദ സ്റ്റേറ്റ് ടെലിവിഷനിലൂടെ...

Sticky Post

കാബൂൾ . അവിവാഹിതരായ സ്ത്രീകൾക്ക് അഫ്ഗാനിൽ തൊഴിൽ – സഞ്ചാര സ്വാതന്ത്ര്യം കൂടി താലിബാൻ നിഷേധിച്ചു. പുരുഷനായ രക്ഷിതാവോ അല്ലെങ്കിൽ ഭർത്താവോ ഇല്ലാത്ത സ്ത്രീകൾക്ക് ജോലിക്ക് പോകാനും യാത്ര ചെയ്യാനും താലിബാൻ നിയന്ത്രണ...

World

പ്രൈമറി സ്‌കൂളിനപ്പുറം പെൺകുട്ടികൾ പഠിക്കുന്നത് തടയാൻ താലിബാൻ ഒഴികഴിവുകൾ നിരത്തുന്നത് തുടരുമെന്ന് സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായി. 2021 ഓഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനുശേഷം അഫ്ഗാനിസ്താന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും പെൺകുട്ടികളുടെ...

Exclusive

ശരീഅത്തിനു വിരുദ്ധമാണെന്നു പറഞ്ഞു കൊണ്ട് തുണിക്കടകളിൽ സ്ഥാപിച്ചിരിക്കുന്ന പെൺബൊമ്മകളുടെ തലവെട്ടാൻ ഉത്തരവിട്ട് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. ഇസ്ലാം നിഷിദ്ധമാക്കിയ വിഗ്രഹങ്ങൾ പോലെയാണ് തുണിക്കടകളിലെ ബൊമ്മകളെന്നും അതുകൊണ്ട് തന്നെ അവ ശരീഅത്തിനു വിരുദ്ധമാണെന്നുമാണ് താലിബാൻ...

Exclusive

താലിബാന്‍ ഭരണം പിടിച്ചത് രക്തം ചൊരിയാതെയെന്ന് മുന്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. വെറുതെയല്ല നിങ്ങളെ ജനം മഹാദുരന്തമെന്ന് വിളിച്ചെതെന്നാണ് വിമര്‍ശനങ്ങള്‍. താലിബാനെയും ചൈനയെയും പുകഴ്ത്തിയ മേഴ്‌സിക്കുട്ടിയമ്മയുടെ പ്രസംഗമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇന്ത്യയെ താഴ്ത്തികെട്ടി ചൈനയെ...

Exclusive

മുഖം അടക്കം ശരീരം മുഴുവൻ മറക്കുന്ന വസ്ത്രങ്ങൾ ധരിക്കണം എന്ന താലിബാന്റെ പുതിയ നിയമത്തോട് വെത്യസ്തമായ രീതിയിൽ പ്രതിഷേധവുമായി അഗ്‌ഫാണ് യുവതികൾ, അഫ്ഗാനിസ്ഥാന്റെ പരമ്പരാഗതമായ വസ്ത്രങ്ങൾ ധരിച്ചു സോഷ്യൽ മീഡിയ വഴി പോസ്റ്റ്...

Exclusive

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണമാറ്റത്തില്‍ പുതിയ പരിഷ്‌കാരങ്ങള്‍ ഓരോന്നായി വന്നുകൊണ്ടിരിക്കുന്നു. താലിബാന്‍ ഭരണത്തില്‍ ഏറ്റവും കൂടുതല്‍ ഭയപ്പെട്ടിരുന്നത് സ്ത്രീകളാണ്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് പുതിയ വിദ്യാഭ്യാസ നയം താലിബാന്‍ പ്രഖ്യാപിച്ചുവെന്നാണ്. അഫ്ഗാനിസ്ഥാനിലെ സര്‍വകലാശാലകളില്‍...

Exclusive

ലോക പോലീസ് എന്ന് അഹങ്കരിക്കുന്ന അമേരിക്കക്കു വമ്പൻ പണികൊടുക്കാൻ ഉറച്ചു താലിബാൻ സർക്കാർ. അമേരിക്കയെ ലോകത്തിനു മുന്നിൽ നാണം കെടുത്തിയ വേൾഡ് ട്രേഡ് സെന്റർ അക്രമിച്ചതിന്റെ ഇരുപതാം വാർഷികത്തിന്റെ അന്ന് തന്നെ അഫ്ഗാനിസ്ഥാനിൽ...

Exclusive

താലിബാൻ ഇനി സ്വതന്ത്ര രാഷ്ട്രമാണെന്നും താലിബാൻ സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകുന്നു എന്നും പ്രഖ്യാപിച്ചു കൊണ്ടായിരുന്നു താലിബാൻ സൈന്യം അഫ്ഗാൻ പിടിച്ചെടുത്തത് . അഫ്ഗാൻ പിടിച്ചെടുക്കുന്നതിനു മുന്നോടിയായി ഓരോരോ പ്രദേശങ്ങൾ പിടിച്ചെടുക്കുമ്പോളും ആ പ്രദേശങ്ങളിൽ...

Exclusive

താലിബാൻ സഹ സ്ഥാപകൻ മുല്ല അബ്ദുൽ ബറാദറിന് വെടിയേറ്റു, അധികാരത്തെ ചൊല്ലിയുള്ള താലിബാൻ നേതാക്കൾക്കിടയിൽ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത് എന്നാണു വിവരം, അഫ്ഗാൻ പിടിച്ചെടുത്ത താലിബാൻ പുതിയ സർക്കാർ ഉണ്ടാക്കി ഭരണം തുടങ്ങാനുള്ള...

Exclusive

കൊച്ചി മേയർ എം അനില്കുമാറിന് താലിബാൻ നേതാവിന്റെ പേരിൽ ഭീഷണിക്കത്ത് . താലിബാന്‍ ചീഫ് കമാന്‍ഡര്‍ ഫക്രുദീന്‍ അല്‍ത്താനിയുടെ പേരിലാണ് കൊച്ചി മേയര്‍ക്ക് ഭീഷണിക്കത്ത് എത്തിയത്. എന്നാൽ കോഴിക്കോട് നിന്നും നല്ല പച്ച...

Exclusive

അഫ്ഗാനില്‍ താലിബാന്‍ നടത്തുന്ന നരനായാട്ടിനെ അനുകൂലിച്ചും മറ്റും നിരവധി മലയാളികള്‍ രംഗത്തെത്തുന്നുണ്ട്. ഇതിനെതിരെ പ്രതികരിച്ച് മുന്‍മന്ത്രി കെടി ജലീല്‍. അധിനിവേശം ഒഴിഞ്ഞു, സ്വതന്ത്ര അഫ്ഗാന്‍ എന്ന മാധ്യമ ദിനപത്രത്തിലെ വാര്‍ത്ത ഷെയര്‍ ചെയ്താണ്...

Exclusive

അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്നും പൂര്‍ണമായും പിന്മാറിയ ദിവസം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഒരു വീഡിയോ പ്രചരിക്കുകയുണ്ടായി. യുഎസ് ഹെലികോപ്റ്ററില്‍ ഒരു ശരീരം തൂങ്ങിയാടുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്. അമേരിക്കന്‍ നിര്‍മ്മിത ഹെലികോപ്ടര്‍ ഒരാളുടെ...

Exclusive

പാക്കിസ്ഥാന്‍ ആര്‍മിയുടെ സഹായത്തോടെ കേരളത്തില്‍ താലിബാന്‍വല്‍ക്കരണം സജീവമായി നടക്കുകയാണെന്ന് പാകിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തകന്‍ അംജദ് അയൂബ് മിര്‍സ , കേരളത്തില്‍ താലിബാന്‍ വല്‍ക്കരണം വര്‍ഷങ്ങളായി നടന്നു വരികയാണെന്ന് അദ്ദേഹം വാര്‍ത്ത ഏജന്‍സിയായ ഐ.എ.എന്‍.എസിനു...