Connect with us

Hi, what are you looking for?

All posts tagged "sandeep warrier"

Sticky Post

തിരുവനന്തപുരം . ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. ഫെയ്‌സ് ബുക്കിലൂടെയാണ് സന്ദീപ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. രൺജിത്ത്...

Sticky Post

കൊച്ചി . ദേശാഭിമാനിയോട് മാപ്പ് പറയാൻ സൗകര്യമില്ലെന്ന് ബി ജെ പി നേതാവ് സന്ദീപ് വാര്യർ. ‘ദേശാഭിമാനി പത്രമുൾപ്പെടെ ആരംഭിച്ചത് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തതിന് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ബ്രിട്ടീഷുകാരിൽ നിന്ന്...

Exclusive

മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ച് അനാവശ്യ ഭീതി പരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സന്ദീപ് വാര്യര്‍. മുഖ്യമന്ത്രി തള്ളിപ്പിടിച്ചാല്‍ ഡാം പൊളിയാതെ ഇരിക്കുമോ? എന്നാണ് സന്ദീപ് ചോദിക്കുന്നത്. മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷിതത്വത്തേക്കുറിച്ച് അനാവശ്യ...

Exclusive

ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ കണക്കിന് പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ, എഡിജിപി മനോജ് എബ്രഹാം എന്നിവര്‍ മോന്‍സണിന്റെ സല്‍ക്കാരം സ്വീകരിച്ച ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ട്രോള്‍...

Exclusive

തൃശൂര്‍ ഒല്ലൂരില്‍ സുരേഷ് ഗോപി എംപി എസ്‌ഐയെ കൊണ്ട് സല്യൂട്ട് അടിപ്പിച്ച വിഷയം വിവാദമാകുമ്പോള്‍ പ്രതികരണവുമായി ബിജെപി. ജനപ്രതിനിധികള്‍ക്ക് സല്യൂട്ട് കൊടുക്കുന്നത് പൊലീസിലെ അച്ചടക്കത്തിന്റെ ഭാഗമല്ലെന്നാണ് റിട്ട.എസ്പി ജോര്‍ജ് ജോസഫ് വ്യക്തമാക്കിയത്. സുരേഷ്...

Exclusive

ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യകുമാരിയുടെ ആത്മഹത്യയില്‍ ആരോഗ്യമന്ത്രിക്കെതിരെ പ്രതികരിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ആശുപത്രികളെന്ന പേരില്‍ നടക്കുന്ന കശാപ്പ് ശാലകളുടെ ഇരയാണ് അനന്യയെന്ന് സന്ദീപ് പറയുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ സംഭവിച്ച ഗുരുതര പിഴവ് മൂലം...

Exclusive

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയകളിൽ പ്രധാന ചർച്ചാ വിഷയമായിരുന്നത് സന്ദീപ് വാര്യരെ ഒരു സ്ത്രീയുമായുണ്ടായിരുന്ന അവിഹിത ബന്ധത്തിൽ ബിജെപി പ്രവർത്തകർ തന്നെ കയ്യോടെ പൊക്കി എന്നും , ഉടുതുണി ഇല്ലാതെ മരത്തിൽ കെട്ടിയിട്ട്...

Exclusive

പിണറായി ശൈലജ ടീച്ചറെ വെട്ടിയതിൽ അഭിനന്ദനവുമായി സന്ദീപ് വാര്യർ . തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപ് വാരിയർ പിണറായിയെ അഭിനന്ദിച്ചു രംഗത്ത് വന്നത്. മന്ത്രിസഭാ രൂപീകരണം മുഖ്യമന്ത്രിയുടെ അവകാശമാണെന്നും കോവിഡ് വ്യാപനം...

Exclusive

എന്നും ചാനല്‍ ചര്‍ച്ചകളിലെ നിറസാന്നിധ്യമാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ. എ റഹീമും ബിജെപി നേതാവ് സന്ദീപ് വാര്യരും. ഇരുവരും തമ്മിലുള്ള വാക്ക് പോരുകള്‍ വിവാദമാകാറുണ്ട്. മതവും വര്‍ഗീയതയും പറയുന്നതും തെരഞ്ഞെടുപ്പ് കാലത്ത്...

Recent Posts