Connect with us

Hi, what are you looking for?

All posts tagged "rajeev chadrasekhar"

Sticky Post

ഇ​ട­​ത് മു​ന്ന­​ണി ക​ൺ­​വീ­​ന​ർ ഇ.​പി.​ജ­​യ­​രാ​ജ​ൻ ബി­​ജെ­​പി­​യി­​ലേ­​ക്ക് പോ­​കു­​മെ­​ന്ന് കെ­​പി­​സി­​സി പ്ര­​സി­​ഡ​ൻറ് കെ.​സു­​ധാ­​ക­​ര​ൻ. ബി­​ജെ­​പി നേ­​താ­​വ് ശോ­​ഭാ­ സു­​രേ­​ന്ദ്ര­​നു­​മാ­​യി ഇ.­​പി ഗ​ൾ­​ഫി​ൽ​വ­​ച്ച് ച​ർ­​ച്ച ന­​ട­​ത്തി­​യെ​ന്നും സു­​ധാ­​ക­​ര​ൻ ആ­​രോ­​പി​ച്ചു. രാ­​ജീ­​വ് ച­​ന്ദ്ര­​ശേ­​ഖ­​റു­​മാ​യും ഇ­​പി ച​ർ­​ച്ച ന­​ട​ത്തി....

Sticky Post

തിരുവനന്തപുരം . തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. പത്രിക സ്വീകരിച്ചെന്നു പരാതിയുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായ ശേഷം തെരഞ്ഞെടുപ്പ് ഹര്‍ജി നല്‍കുകയാണ് പോംവഴിയെന്നാണ്...

Sticky Post

കൊച്ചി . തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക തള്ളണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. നാമനിർദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ സ്വത്തു വിവരം മറച്ചു വച്ചെന്നും ഇതു സംബന്ധിച്ചു പരാതി...

Sticky Post

തിരുവനന്തപുരം . തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച ശശിതരൂരിനും 24 ചാനൽ മേധാവി ശ്രീകണ്ഠൻ നായർക്കും തെരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്. രാജീവ് ചന്ദ്രശേഖറിനെതിരെ ന്യൂസ് 24...

Sticky Post

തിരുവനന്തപുരം. തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് നടിയും നർത്തകിയുമായ ശോഭന. തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് ഞ്യായറാഴ്ച്ച വൈകിട്ട് നെയ്യാറ്റിൻകരയിൽ നടന്ന റോഡ് ഷോയിൽ ശോഭന പങ്കെടുത്തു....