Connect with us

Hi, what are you looking for?

All posts tagged "nimisha priya"

Sticky Post

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകാൻ ഡല്‍ഹി ഹൈക്കോടതിയുടെ അനുമതി. മകളെ യെമനില്‍ പോയി സന്ദര്‍ശിക്കാനുള്ള അനുവാദം തേടി അമ്മ പ്രേമകുമാരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ...

Sticky Post

ന്യൂഡൽഹി . യമന്‍ ജയിലില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടു കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ അമ്മയ്ക്ക് യമനിലേക്ക് പോകാനുള്ള യാത്രാനുമതി സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിഷേധിച്ച് കേന്ദ്രം. നേരിട്ട് യമനിലേക്ക് പോകണമെന്ന നിമിഷ...

India

യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട മ​ല​യാ​ളി യു​വ​തി നി​മി​ഷ പ്രി​യ​യു​ടെ മോ​ച​ന​ത്തി​നാ​യി സ​ഹാ​യി​ക്കു​മെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍.നി​മി​ഷ പ്രി​യ​ക്കു അ​പ്പീ​ല്‍ ന​ല്‍​കാ​നു​ള്ള സൗ​ക​ര്യം സ​ര്‍​ക്കാ​ര്‍ ന​ല്‍​കും. ഇ​തി​നാ​യി എം​ബ​സി​യെ സ​ഹാ​യി​ക്കും. ദ​യാ​ധ​ന ച​ര്‍​ച്ച​ക​ള്‍​ക്കാ​യി ഇ​ന്ത്യ​ക്കാ​ര്‍​ക്ക് യെ​മ​നി​ല്‍ യാ​ത്രാ​നു​മ​തി...

Exclusive

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സനായിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ ശിക്ഷ ശരിവെച്ചു. സനായിലെ അപ്പീല്‍ കോടതിയാണ് ശിക്ഷ ശരിവെച്ചത്. യെമന്‍ പൗരനെ കൊലപ്പെടുത്തിയെന്നാണ് കേസ്. 2017 ലായിരുന്നു കേസിനാസ്പദമായ...

Recent Posts