Connect with us

Hi, what are you looking for?

All posts tagged "a vijayaraghavan"

Sticky Post

സി പി എമ്മിൽ പിണറായിസം നടപ്പാക്കാൻ പ്രായത്തിന്റെ പേരിൽ ചവിട്ടി തള്ളിയവരെ തിരികെ എത്തിച്ച് തനിക്കെതിരെ പാർട്ടിക്കു ള്ളിൽ ഒളിഞ്ഞിരിക്കുന്ന ശത്രുക്കളെ വരുതിയിലാക്കാനുള്ള നീക്കവുമായി പിണറായി വിജയൻ. തനിക്കും കടുംബത്തിനുമെതിരെ ഉയർന്നിരിക്കുന്ന അഴിമതി...

Exclusive

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞത് ഓര്‍ക്കുന്നു. എ വിജയരാഘവന്‍ പിണറായി രാജ സദസ്സിലെ ശകുനിയാണെന്ന്. സിപിഎമ്മിന് അപമാനകരമായ പരാമര്‍ശങ്ങള്‍ മാത്രമേ വിജയരാഘവനില്‍ നിന്നും ഉണ്ടാകാറുള്ളൂ എന്നും വിഡി സതീശന്‍ പറഞ്ഞിരുന്നു. ആരൊക്കെ...

Exclusive

ഇന്ധനവിലയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസി നടത്തിയ സൈക്കിള്‍ റാലിയെ വിമര്‍ശിച്ച പാര്‍ട്ടി ആക്ടിങ് സെക്രട്ടറി എ വിജയരാഘവന് കൃത്യമായ മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 2011ല്‍ സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ അന്ന്...

Exclusive

20 വർഷത്തെ സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ച് കോൺ​ഗ്രസ് പാളയത്തിലേക്ക് തന്നെ മടങ്ങിയ ചെറിയാൻ ഫിലിപ്പാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന താരം. കോൺ​ഗ്രസിലേക്ക് തിരിച്ചെത്തിയടോയെ സിപിഎമ്മിനെ നിരന്തരം രൂക്ഷമായി വിമർശിക്കുകയാണ് ചെറിയാൻ ഫിലിപ്പ്....

Exclusive

മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി വിമര്‍ശിച്ചുവെന്ന ആരോപണത്തോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കാലാവസ്ഥാ മുന്നറിയിപ്പ് കിട്ടിയിട്ടും അത് ഉപയോഗപ്പെടുത്താത്തതിനെയാണ് വിമര്‍ശിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി വിമര്‍ശിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി....

Exclusive

മോന്‍സണ്‍ മാവുങ്കല്‍ നടത്തിയത് സൂപ്പര്‍ തട്ടിപ്പാണെന്ന് സി.പി.എം പാര്‍ട്ടി സെക്രട്ടറി എ വിജയരാഘവന്‍. പോലീസിന്റെ അന്വേഷണം നല്ല രീതിയിലാണ് നടക്കുന്നത് കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ സുധാകരനെ സംബന്ധിച്ച് പുറത്തു വന്നിരിക്കുന്നത് നല്ല വാര്‍ത്തയല്ലെന്നും...

Exclusive

പ്രകടനം മെച്ചപ്പെടുത്താന്‍ മന്ത്രിമാര്‍ക്ക് നല്‍കുന്ന ക്ലാസില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കണമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം. മന്ത്രിമാര്‍ക്ക് ക്ലാസ് എന്ന സര്‍ക്കാരിന്റെ ആശയത്തെ പരിഹസിച്ചാണ് അദ്ദേഹം എത്തിയത്. മന്ത്രിമാര്‍ക്കല്ല...

Exclusive

ഏറ്റവും വലിയ വർഗീയവാദിയാണ് എ വിജയരാഘവൻ എന്ന് കെ സുധാകരൻ പറഞ്ഞു, എ വിജയരാഘവൻ ശിഖണ്ടിയാണെന്നും ശിഖണ്ഡിയെ മുന്നിൽ നിർത്തി സിപിഎം കളിക്കുകയാണെന്നും സുധാകരൻ പറഞ്ഞു. ലവ് ജിഹാദ് ഉണ്ടെന്നു ഏതെങ്കിലും വിധത്തിൽ...

Exclusive

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരസ്യ പ്രതികരണം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെതിരെ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഏറ്റവും വലിയ വര്‍ഗീയവാദിയാണ് എ വിജയരാഘവന്‍. അതിനപ്പുറത്തേക്ക് പറയാന്‍ തന്റെ മാന്യത...

Exclusive

ബിജെപിയെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് സി പി ഐ എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ബിജെപിയുടെ നിലപാടുകള്‍ക്ക് പിന്‍പാട്ട് പാടുകയാണ് രമേശ് ചെന്നിത്തലയെന്നാണ് വിജയരാഘവന്റെ ആരോപണം. കേരളത്തില്‍ സാമുദായിക സംഘര്‍ഷത്തിന് സാഹചര്യമില്ലെന്നും കോണ്‍ഗ്രസ്...

Exclusive

ബിഷപ്പിന്റെ പ്രസംഗത്തിൽ പരാമർശിച്ച നാർക്കോട്ടിക് ജിഹാദും ലവ് ജിഹാദും ദുരുദ്ദേശപരമായതായി കണക്കാക്കുന്നു എന്ന് സിപിഎം സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു, എന്നാൽ സിപിഎം നു ഇതിൽ വ്യക്തമായ നിലപാടാണുള്ളത്, തീവ്രവാദം വർഗീയവാദം എന്ന്...

Exclusive

ഈരാറ്റുപ്പേട്ട വിഷയത്തില്‍ സിപിഎമ്മിനെയും വിജയരാഘവനെയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വര്‍ഗീയ ശക്തികളുമായി സി.പി.ഐ.എം കൂട്ടുകൂടിയതിന്റെ തെളിവാണ് ഈരാറ്റുപ്പേട്ടയിലെ അവിശ്വാസപ്രമേയം. സി.പി.ഐ.എമ്മിന്റെ മതേതരത്വം ഈരാറ്റുപ്പേട്ടയില്‍ എസ്.ഡി.പി.യുമായി കൂട്ടുചേര്‍ന്നെന്നും വിഡി സതീശന്‍ ആരോപിക്കുന്നു....

Exclusive

കോൺ​ഗ്രസിൽ ചുവട് മാറ്റം ആരംഭിച്ചതോടെ സിപിഎം അടിമുടി വിറയ്ക്കാൻ തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ഇല്ലാത്ത അവസരങ്ങൾ മനപൂർവ്വം സൃഷ്ടിച്ചെടുത്ത് കോൺ​ഗ്രസിനെ താറടിക്കാൻ വേണ്ടി മാത്രമാണ് സിപിഐഎം ആക്ടിങ് സെക്രട്ടറി എ. വിജയ രാഘവൻ...

Exclusive

എ.ആര്‍. നഗര്‍ സഹകരണ ബാങ്ക് വിഷയത്തില്‍ ഇഡി അന്വേഷണം വേണമെന്ന ജലീലിന്റെ ആവശ്യത്തില്‍ അതൃപ്തി അറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. കുഞ്ഞാലിക്കുട്ടിയുടെ പേരില്‍ ഇഡിയെ കൊണ്ടുവന്ന് വീണ്ടും സഹകരണ ബാങ്ക്...

Exclusive

പ്രബല നേതാക്കന്മാര്‍ക്ക് ചുറ്റും അണി നിരന്ന് നിയമനം കരസ്ഥമാക്കിയവരുടെ കൂട്ടമെന്ന നിലയിലാണ് ഇന്നത്തെ കോണ്‍ഗ്രസ് നേതൃത്വമെന്ന് സി പി ഐ എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. സ്ഥാനമോഹികളുടെ കൂട്ടമാണ് കോണ്‍ഗ്രസ്...