കെ റെയില്‍ വന്നാല്‍ ജീവിതം നഷ്ടപ്പെടുമെന്ന് ക്യത്യമായ തിരിച്ചറിവില്‍ കേരളത്തിലെ സ്ത്രീ ജനം. 30 മീറ്റര്‍ ബഫര്‍ സോണും പിന്നെ 500 മീറ്റര്‍ രണ്ട് ഭാഗത്തായി വിടുമ്പോള്‍ ഒരു കിലോ മീറ്റര്‍ അപ്പുറമുളള ജനങ്ങള്‍ ബുദ്ധിമുട്ടിലാകുന്നു.
ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ എന്താണ് സര്‍ക്കാര്‍ ചെയ്യുന്നത്. ജനങ്ങള്‍ക്ക് ഇത് അറിയാനുളള അവകാശമുണ്ട്. ക്രൈം ചീഫ് ഏഡിറ്റര്‍ ക്രൈം നന്ദകുമാര്‍ വിശദ്ധീകരിക്കുന്നു.വീഡീയോ മുഴുവനായും കാണുക