സി.പി.ഐ.എമിന്റെ 23 -ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ എടുക്കുന്ന ഞെട്ടിപ്പിക്കുന്ന തീരുമാനങ്ങള്‍ക്ക് പിന്നിലെ ശക്തി ആര്. സമ്മേളനത്തില്‍ എടുക്കുന്ന നെഗറ്റീവ് തീരുമാനങ്ങള്‍ക്കു പിന്നിലെ കാരണങ്ങള്‍ എന്തെല്ലാം. ബി ജെ പി ക്കെതിരെ മറ്റ് കക്ഷികളെ കൂട്ടമായി പ്രവര്‍ത്തിക്കേണ്ട സാഹചര്യമുളളപ്പോള്‍ ,എന്തുകൊണ്ട് പാര്‍ട്ടി സമ്മേളനത്തില്‍ വേണ്ടത്ത്ര ശബ്ദം ഉയരുന്നില്ല.കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ അമിത് ഷായുടെ കൂടെ പിണറായി നില്ക്കുന്നു.അമിത് ഷായോടുളള പേടി ഇതിനുളള കാരണം. ക്രൈം ഓണ്‍ലൈന്‍ ചീഫ് എഡിറ്റര്‍ ക്രൈം നന്ദകുമാര്‍ വിശദ്ധീകരിക്കുന്നു. വീഡിയോ പൂര്‍ണമായും കാണുക
.