Connect with us

Hi, what are you looking for?

Exclusive

തിരിച്ചടിക്ക് സാധ്യത, സൂചിപ്പിച്ചു കെ സുരേന്ദ്രൻ, തടയരുതെന്നു ശോഭ സുരേന്ദ്രൻ


കഴിഞ്ഞ ദിവസം പാലക്കാട് നടന്ന എസ് ഡി പി ഐയ്‌യുടെ ക്രൂരമായ കൊലപാതകത്തിന് തിരിച്ചടി ഉണ്ടകുമെന്നു സൂചന നൽകി കെ സുരേന്ദൻ , ബിജെപി , ആർ എസ് എസ് പ്രവർത്തകർ തിരിച്ചടി നൽകി പ്രതിരോധിക്കും എന്നാണു സുരേന്ദ്രൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. , സംസ്ഥാന സർക്കാരോ പൊലീസോ വേണ്ട രീതിയിൽ അന്വേഷണത്തെ നടത്തുകയോ പ്രതികളെ പിടികൂടുകയോ ചെയ്യുന്നില്ലെങ്കിൽ ഉടൻ തന്നെ പ്രതികരണം പ്രതീക്ഷിക്കാം എന്ന് സുരേന്ദ്രൻ പറയുന്നു, അതെ സമയം തിരിച്ചടിക്കാൻ കഴിവുള്ള സംഘ പ്രവർത്തകർ ഉണ്ടെന്നും അവരെ സംഘടനാ ചങ്ങലയിൽ ബന്ധിച്ചു നിർത്തരുത് എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു, തീവ്രവാദ ശക്തികളെ ചെറുക്കനും തിരിച്ചടിക്കാനും കഴിവുള്ളവർ സംഘടനയിൽ ഉണ്ട്, എന്നാൽ സംഘടനാ തീർക്കുന്ന അച്ചടക്കം എന്ന ചങ്ങലയിൽ ആണ് പ്രവർത്തകർ കുടുങ്ങി കിടക്കുന്നത് അതിനു അനുവദിക്കരുതെന്നും പ്രവർത്തകർക്ക് സ്വാതന്ത്ര്യം നൽകണമെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...